Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right350 കി​ലോമീറ്റർ...

350 കി​ലോമീറ്റർ യുവാവ്​ നടന്നെത്തിയത്​ കോവിഡുമായി

text_fields
bookmark_border
350 കി​ലോമീറ്റർ യുവാവ്​ നടന്നെത്തിയത്​ കോവിഡുമായി
cancel

മും​ബൈ: പു​ണെ​യി​ൽ​നി​ന്ന്​ 350 കി​ലോ​മീ​റ്റ​ർ ന​ട​ന്ന്​ 21കാ​ര​ൻ ജ​ന്മ​നാ​ടാ​യ പ​ർ​ഭ​ണി​യി​ൽ എ​ത്തി​യ​ത്​ ക ോ​വി​ഡു​മാ​യി. പു​ണെ​യി​ൽ ഉ​പ​ജീ​വ​ന​ത്തി​നി​ടെ ലോ​ക്​​ഡൗ​ണി​ൽ കു​ടു​ങ്ങി​യ യു​വാ​വ്​ ര​ണ്ടും ക​ൽ​പി​ച്ച്​ ന​ട​ന്ന്​ നാ​ട​ണ​യു​ക​യാ​യി​രു​ന്നു.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​വു​ക​യും തു​ട​ർ​ന്ന്​ ആ​ശു​പ​ത്രി​യി​ലു​മാ​യി. വ്യാ​ഴാ​ഴ്​​ച​യാ​ണ്​ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ യു​വാ​വു​മാ​യി അ​ടു​ത്ത​ ബ​ന്ധം പു​ല​ർ​ത്തി​യ​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. മ​ഹാ​രാ​ഷ്​​ട്ര​യി​ലെ കോ​വി​ഡ്​ മു​ക്​​ത​മാ​യ 20 ജി​ല്ല​ക​ളി​ൽ ഒ​ന്നാ​യി​രു​ന്ന ഇ​തു​വ​രെ പ​ർ​ഭ​ണി.

36 ജി​ല്ല​ക​ളാ​ണ്​ സം​സ്​​ഥാ​ന​ത്തു​ള്ള​ത്. ഇ​തോ​ടെ കോ​വി​ഡ്​ വ്യാ​പി​ച്ച ജി​ല്ല​ക​ൾ 17 ആ​യി ഉ​യ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:punecovid 19India News
News Summary - covid 19 india updates
Next Story