Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആശുപത്രിയിലേക്ക്​...

ആശുപത്രിയിലേക്ക്​ സൈക്കിളിൽ; യുവതി റോഡിൽ പ്രസവിച്ചു

text_fields
bookmark_border
ആശുപത്രിയിലേക്ക്​ സൈക്കിളിൽ; യുവതി റോഡിൽ പ്രസവിച്ചു
cancel

ഷാ​ജ​ഹാ​ൻ​പു​ർ (യു.​പി): ആ​ശു​പ​ത്രി​യി​ലേ​ക്ക്​ സൈ​ക്കി​ളി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ യു​വ​തി റോ​ഡി ​ൽ പ്ര​സ​വി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ര​ഘു​നാ​ഥ്​​പു​രി​ലാ​ണ്​ സം​ഭ​വം.

പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട യു​വ​തി​യെ വാ​ഹ​നം ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഭ​ർ​ത്താ​വ്​ സൈ​ക്കി​ളി​ൽ 10 കി.​മീ​റ്റ​ർ അ​ക​ലെ​യു​ള്ള മ​ഡ്​​ന​പു​രി​ലെ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ്​ സം​ഭ​വം.

അ​ഞ്ച്​ കി​ലോ​മീ​റ്റ​ർ താ​ണ്ടി​യ ശേ​ഷം വേ​ദ​ന കൂ​ടു​ക​യും റോ​ഡി​ൽ പ്ര​സ​വി​ക്കു​ക​യു​മാ​യി​രു​ന്നു. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന സ്​​ത്രീ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച്​ പൊ​ലീ​സ്​ എ​ത്തി പി​ന്നീ​ട്​ ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. അ​മ്മ​യും പെ​ൺ​കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്നു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsIndia News
News Summary - covid 19 india news
Next Story