Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ 170 ജില്ലകൾ...

രാജ്യത്ത്​ 170 ജില്ലകൾ കോവിഡ്​ തീവ്രബാധിതം; കേരളത്തിൽ ആറ്​ ജില്ലകൾ

text_fields
bookmark_border
രാജ്യത്ത്​ 170 ജില്ലകൾ കോവിഡ്​ തീവ്രബാധിതം; കേരളത്തിൽ ആറ്​ ജില്ലകൾ
cancel

ന്യൂഡൽഹി: കേരളത്തിലെ ആറ്​ ജില്ലകളടക്കം രാജ്യത്ത്​ 170 ജില്ലകൾ കോവിഡ് തീവ്രബാധിത മേഖലകളെന്ന്​ (ഹോട്ട്​ സ്​പോട ്ടുകൾ) കേന്ദ്ര ആരോഗ്യ സെക്രട്ടറി ലവ്​ അഗർവാൾ . 207 ജില്ലകളെ കോവിഡ്​ വ്യാപനസാധ്യത മേഖലയായി കണ്ടെത്തിയിട്ടുണ്ടെന ്നും വാർത്തസ​േമ്മളനത്തിൽ അദ്ദേഹം വ്യക്തമാക്കി. കാസർ​േകാട്​, കണ്ണൂർ, മലപ്പുറം, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ​എന്നിവയാണ് കേരളത്തിലെ​​ ഹോട്ട്​സ്​പോട്ട്​ ജില്ലകൾ​​.

അതേസമയം, കോവിഡ്​ വ്യാപനം വലിയതോതിൽ ഇല്ലാത്തതും പോസിറ്റീവ്​ കേസുകളുടെ എണ്ണം കുറവ്​ ആയതുമായ തൃശൂർ,കൊല്ലം, ഇടുക്കി, പാലക്കാട്​, കോട്ടയം, ആലപ്പുഴ തുടങ്ങിയവ ഹോട്ട്​സ്​പോട്ട്​ ഇതര ജില്ലകളിലാണുള്ളത്​. ​ എന്നാൽ, വയനാട്​ ക്ലസ്​റ്റർ വ്യാപന മേഖല ഉൾപ്പെട്ട ജില്ലകളുടെ പട്ടികയിലാണ്​. കോവിഡ്​ വ്യാപന വർധനവി​​​െൻറ അടിസ്​ഥാനത്തിൽ വിവിധ ക്ലസ്​റ്ററുകൾ ​ചേർന്നതാണ്​ ഹോട്ട്​സ്​പോട്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscorona viruscovid 19
News Summary - covid 19 in india-India news
Next Story