Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രതിരോധ സേനയിൽ കോവിഡ് വ്യാപനം കുറവെന്ന് ജനറൽ റാവത്ത്

text_fields
bookmark_border
bipin-rawat
cancel

ന്യൂഡൽഹി: പ്രതിരോധ സേനയിലെ കുറച്ചു പേർക്ക് മാത്രമേ കോവിഡ് ബാധിച്ചിട്ടുള്ളൂവെന്ന് സംയുക്ത സേനാ മേധാവി ജനറൽ ബ ിപിൻ റാവത്ത്. ഐ.എൻ.എസ് ആൻഗ്രെയിലെ 26 നാവികർക്ക് രോഗം പിടിപ്പെട്ടത് തീരത്ത് വെച്ചാണെന്നും അദ്ദേഹം പറഞ്ഞു.

കരുതൽ നടപടി സ്വീകരിച്ചത് കൊണ്ട് കൂടുതൽ പേരിലേക്ക് രോഗം പടരുന്നത് തടയാൻ സാധിച്ചു. നിലവിൽ സേവനം ചെയ്യുന്ന നാവികസേനയുടെ കപ്പലിലെയോ അന്തർവാഹിനിയിലെയോ നാവികർക്ക് വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ബിപിൻ റാവത്ത് വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - COVID-19 has affected defence forces in limited numbers -Gen Bipin Rawat -India News
Next Story