Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.ബി.ഐ ഉദ്യോഗസ്​ഥർ...

സി.ബി.ഐ ഉദ്യോഗസ്​ഥർ ഒരുദിന വേതനം പ്രധാനമന്ത്രിയു​ടെ നിധിയിലേക്ക് നൽകും

text_fields
bookmark_border
സി.ബി.ഐ ഉദ്യോഗസ്​ഥർ ഒരുദിന വേതനം പ്രധാനമന്ത്രിയു​ടെ നിധിയിലേക്ക് നൽകും
cancel

ന്യൂഡൽഹി: കോവിഡ്​ പ്രതിരോധത്തിനായി ഒരുദിന വേതനം നൽകുമെന്ന്​ ദേശീയ കുറ്റാന്വേഷണ ഏജൻസിയായ സി.ബി.ഐയിലെ ഉ​ദ്യ ോഗസ്​ഥർ. പൗരൻമാർക്ക്​ സഹായവും അടിയന്തര ആശ്വാസവും നൽകുന്നതിന്​ പ്രധാനമന്ത്രി പ്രഖ്യാപിച്ച പി.എം. കെയേർസ്​ ഫണ്ടിലേക്കാണ്​ തുക നൽകുക.

കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ കേന്ദ്രത്തെ സഹായിക്കുന്നതിനാണ്​ തുക നൽകുന്നതെന്ന്​ സി.ബി​.ഐ വക്​താവ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBIindia newsPM CARES fund
News Summary - COVID-19: CBI officials pledge one day salary to PM CARES fund
Next Story