Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിഹാറിലെ സർക്കാർ...

ബിഹാറിലെ സർക്കാർ ജീവനക്കാരോട്​ ഒന്നിടവിട്ട്​ ജോലിക്കെത്തിയാൽ മതിയെന്ന്​ നിർദേശം

text_fields
bookmark_border
ബിഹാറിലെ സർക്കാർ ജീവനക്കാരോട്​ ഒന്നിടവിട്ട്​ ജോലിക്കെത്തിയാൽ മതിയെന്ന്​ നിർദേശം
cancel
camera_altRepresentative Image

പാറ്റ്​ന: കോവിഡ്​ 19 പടരുന്ന സാഹചര്യത്തിൽ ബിഹാറിലെ സർക്കാർ ജീവനക്കാരോട്​ ഒന്നിടവിട്ട ദിവസങ്ങളിൽ ജോലി​ക്കെത്തിയാൽ മതിയെന്ന്​ നിർദേശം. ആളുകൾ ഒരുമിച്ച്​ കൂടുന്നത്​​ ഒഴിവാക്കാൻ ക്ലാസ്​ സി, ഡി ജീവനക്കാർക്കാണ്​ പൊതുഭരണ നിർവഹണ വകുപ്പ്​ നിർദേശം നൽകിയത്​.

അതേസമയം, ആരോഗ്യ വകുപ്പിലെ ജീവനക്കാർക്ക്​ നിർദേശം ബാധകമല്ല. രാജ്യത്തെ കൊറോണ ​ൈവറസ്​ ബാധിതരുടെ എണ്ണം 107 ആയി ഉയർന്നിരുന്നു. രണ്ടു മരണവും സ്​ഥിരീകരിച്ചു. കൊറോണ വൈറസിനെ ലോകാരോഗ്യ സംഘടന മഹാമഹാരിയായി പ്രഖ്യാപിക്കുകയും ചെയ്​തു. ഈ സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:biharcoronamalayalam newsindia newscorona virus
News Summary - COVID-19: Bihar govt employees to work on alternative days -India news
Next Story