Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ വലിയ...

കോവിഡ്​ വലിയ പ്രതിസന്ധി; മോദിയെ പോലൊരു പ്രധാനമന്ത്രിയെ ലഭിച്ചത്​ ഭാഗ്യം-രാജ്​നാഥ്​ സിങ്​

text_fields
bookmark_border
rajnath-sing
cancel

ന്യൂഡൽഹി: കഴിഞ്ഞ ആറ്​ വർഷത്തിനിടെ നരേന്ദ്രമോദി സർക്കാർ അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രതിസന്ധിയാണ്​ കോവിഡെന്ന്​ പ്രതിരോധമന്ത്രി രാജ്​നാഥ്​ സിങ്​. ആജ്​ തകിന്​ നൽകിയ അഭിമുഖത്തിലാണ്​ രാജ്​നാഥി​​​െൻറ പരാമർശം. 

ഇൗ പ്രതിസന്ധിയെ രാജ്യം മറികടക്കും. കൃത്യമായ സമയത്ത്​ തീരുമാനങ്ങളെടുക്കുന്ന മോദിയെ ​േപാലൊരു പ്രധാനമന്ത്രി ഇല്ലായിരുന്നുവെങ്കിൽ സ്ഥിതി കൂടുതൽ രൂക്ഷമായേനെയെന്നും രാജ്​നാഥ്​ സിങ്​ പറഞ്ഞു.

ലോക്​ഡൗണിനെ കുറിച്ചുള്ള പ്രതിപക്ഷ വിമർശനങ്ങൾക്കും രാജ്​നാഥ്​ സിങ്​ മറുപടി നൽകി. ധൈര്യത്തോടെയെടുത്ത ശക്​തമായ തീരുമാനമായിരുന്നു ലോക്​ഡൗൺ. കൃത്യമായ സമയത്താണ്​ രാജ്യം ലോക്​ഡൗണിലേക്ക്​ നീങ്ങിയത്​. ബിപിൻ റാവത്തി​നെ സംയുക്​ത സൈനിക മേധാവിയായി നിയമിച്ച തീരുമാനം സർക്കാറി​​​െൻറ നേട്ടമാണെന്നും രാജ്​നാഥ്​ സിങ്​ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajnath singmalayalam newsindia newscovid 19lockdowncovid bjp
News Summary - Covid-19 biggest crisis for govt in 6 yrs-India news
Next Story