Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജമ്മു കശ്മീരിൽ ഏഴു പേർക്ക് കൂടി കോവിഡ്

text_fields
bookmark_border
covi19-jammu-kashmir
cancel

ശ്രീനഗർ: ജമ്മു കശ്മീരിൽ ഏഴു പേർക്ക് കൂടി കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 27 ആയി.

ആറു പേർ ശ്രീനഗർ ജില്ലയിലും രണ്ടു പേർ രജൗറി ജില്ലയിലും ഉള്ളവരാണ്. ആദ്യമായാണ് ഇത്രയും പേർക്ക് ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നത്.

മതചടങ്ങിൽ പങ്കെടുത്ത മൂന്നു പേർക്കും സംസ്ഥാനത്തിന് പുറത്ത് യാത്ര ചെയ്ത നാലു പേർക്കുമാണ് രോഗം കണ്ടെത്തിയതെന്ന് സർക്കാർ വക്താവ് രോഹിത് കൻസാൽ അറിയിച്ചു.

മതചടങ്ങിൽ പങ്കെടുത്ത രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ രജൗറി ജില്ലയിലെ അഞ്ച് ഗ്രാമങ്ങളിൽ ചുവപ്പ് ജാഗ്രതാ നിർദേശം ജമ്മു കശ്മീർ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Covid 19: 7 test positive in Srinagar in Jammu and Kashmir -India News
Next Story