Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്: മലേഷ്യൻ...

കോവിഡ്: മലേഷ്യൻ പൗരന്മാർ റാഞ്ചിയിൽ നിരീക്ഷണത്തിൽ

text_fields
bookmark_border
കോവിഡ്: മലേഷ്യൻ പൗരന്മാർ റാഞ്ചിയിൽ നിരീക്ഷണത്തിൽ
cancel

റാഞ്ചി: കോവിഡ് ബാധ സംശയിക്കുന്ന 22 മലേഷ്യൻ പൗരന്മാർ റാഞ്ചിയിൽ നിരീക്ഷണത്തിൽ. റാഞ്ചി ഹിന്ദിപിരിയിലെ മുസ്​ലിം പള്ളിയിലാണ് ഇവർ കഴിയുന്നത്. ഡൽഹിയിലെ ഖേൽഗാവോണിൽ നിന്നാണ്​ സംഘം ഝാർഖണ്ഡിൽ എത്തിയത്​.

22 പേരും ഐസൊലേഷനിലാണ്​. വൈറസ് ബാധയുണ്ടോയെന്ന് സ്ഥിരീകരിക്കാൻ ഇവരുടെ സ്രവം പരിശോധിക്കും. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്‍റെ നിർദേശ പ്രകാരമാണ് നടപടിയെന്നും സ്ഥലം എസ്.പി അനീഷ് ഗുപ്ത മാധ്യമങ്ങളെ അറിയിച്ചു.

ഝാർഖണ്ഡിൽ ഇതുവരെ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല.

Show Full Article
TAGS:covid 19 Malaysian citizen ranchi india news malayalam news 
News Summary - COVID-19: 22 Malaysian citizen quarantine in Ranchi -India News
Next Story