Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കോവാക്​സിൻ ഈ വർഷം അവസാനം എത്തുമെന്ന്​ കേ​ന്ദ്രം
cancel
Homechevron_rightNewschevron_rightIndiachevron_rightകോവാക്​സിൻ ഈ വർഷം...

കോവാക്​സിൻ ഈ വർഷം അവസാനം എത്തുമെന്ന്​ കേ​ന്ദ്രം

text_fields
bookmark_border

ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ന്ന കോ​വാ​ക്​​സി​ൻ പ​രീ​ക്ഷ​ണ​ങ്ങ​ൾ ഈ ​വ​ർ​ഷം അ​വ​സാ​ന​​ത്തോ​ടെ പൂ​ർ​ത്തി​യാ​കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രി ഹ​ർ​ഷ വ​ർ​ധ​ൻ. വി​വി​ധ പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. പ​രീ​ക്ഷ​ണം വി​ജ​യി​ച്ചാ​ൽ അ​ടു​ത്ത വ​ർ​ഷം തു​ട​ക്ക​ത്തി​ൽ ത​ന്നെ വാ​ക്​​സി​ൻ വി​പ​ണി​യി​െ​ല​ത്തി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും ദേ​ശീ​യ ദി​ന​പ​ത്ര​ത്തി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ മ​ന്ത്രി വ്യ​ക്​​ത​മാ​ക്കി.

ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഫോ​ർ മെ​ഡി​ക്ക​ൽ സ​യ​ൻ​സു​മാ​യി ചേ​ർ​ന്ന്​ ഹൈ​ദ​രാ​ബാ​ദ്​ ആ​സ്​​ഥാ​ന​മാ​യ ഭാ​ര​ത്​ ബ​യോ​ടെ​ക്കാ​ണ്​ ത​ദ്ദേ​ശീ​യ​മാ​യി വാ​ക്​​സി​ൻ വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ന്ന​ത്. രോ​ഗി​ക​ളു​ടെ സാ​മ്പി​ളു​ക​ളി​ൽ​നി​ന്ന് ഐ.​സി.​എം.​ആ​റി​െൻറ പു​ണെ ദേ​ശീ​യ വൈ​റോ​ള​ജി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്‌ ശേ​ഖ​രി​ച്ച കോ​വി​ഡ് 19​െൻ​റ ജ​നി​ത​ക​ഘ​ട​ക​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ്‌ ഭാ​ര​ത് ബ​യോ​ടെ​ക്ക്‌ 'ബി​ബി​വി152 കോ​വി​ഡ്‌ വാ​ക്‌​സി​ൻ' വി​ക​സി​പ്പി​ച്ച​ത്‌. കൂ​ടാ​തെ, സി​ഡ​സ് കാ​ഡി​ല​യു​ടെ സൈ​ക്കോ​വ്- ഡി ​വാ​ക്‌​സി​ന്‍, സി​റം ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​െൻറ ഓ​ക്‌​സ്ഫോ​ഡ്​ വാ​ക്‌​സി​ന്‍ എ​ന്നി​വ​യും ഇ​ന്ത്യ​യി​ല്‍ പ​രീ​ക്ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covaxin​Covid 19
Next Story