Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുത്തലാഖ്​  ഭരണഘടന...

മുത്തലാഖ്​  ഭരണഘടന വിരുദ്ധമെന്ന്​ അലഹബാദ്​ ഹൈകോടതി 

text_fields
bookmark_border
മുത്തലാഖ്​  ഭരണഘടന വിരുദ്ധമെന്ന്​ അലഹബാദ്​ ഹൈകോടതി 
cancel

അ​ല​ഹ​ബാ​ദ്​: വി​വാ​ഹം ര​ണ്ടു വ്യ​ക്​​തി​ക​ൾ ത​മ്മി​ലു​ള്ള ഉ​ട​മ്പ​ടി​യാ​ണെ​ന്നും ഭ​ർ​ത്താ​വി​നു​ മാ​ത്രം ഏ​ക​പ​ക്ഷീ​യ​മാ​യി ഇ​ത്​ റ​ദ്ദാ​ക്കാ​നാ​വി​ല്ലെ​ന്നും അ​തി​നാ​ൽ, മു​ത്ത​ലാ​ഖി​ന്​ നി​യ​മ​സാ​ധു​ത​യി​ല്ലെ​ന്നും അ​ല​ഹ​ബാ​ദ്​ ഹൈ​കോ​ട​തി. സ്​​ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട്​  ഭ​ർ​ത്താ​വ്​ ആ​ഖി​ൽ ജാ​മി​ൽ ത​ന്നെ നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചെ​ന്നും ഇ​ത്​ ന​ൽ​കാ​ൻ ത​യാ​റാ​വാ​ത്ത​തി​നാ​ൽ മു​ത്ത​ലാ​ഖി​ലൂ​ടെ വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്തി​യെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി മു​സ്​​ലിം സ്​​ത്രീ ​ക്രി​മി​ന​ൽ കേ​സ്​ ന​ൽ​കി​യി​രു​ന്നു. ഇ​തി​നെ​തി​രെ ജാ​മി​ൽ ന​ൽ​കി​യ ഹ​ര​ജി ത​ള്ളി​യാ​ണ്​ ഹൈ​കോ​ട​തി​യു​െ​ട നി​രീ​ക്ഷ​ണം.

രാ​ജ്യ​ത്തെ പൗ​ര​ന്മാ​ർ​ക്ക്​ ഭ​ര​ണ​ഘ​ട​ന അ​നു​വ​ദി​ക്കു​ന്ന മൗ​ലി​കാ​വ​കാ​ശ​മു​ണ്ടെ​ന്നും മു​സ്​​ലിം വ്യ​ക്​​തി​നി​യ​മം ഇ​തി​​​െൻറ പ​രി​ധി​യി​ൽ വ​രു​ന്ന​താ​ണെ​ന്നും വ്യ​ക്​​ത​മാ​ക്കി​യ ജ​സ്​​റ്റി​സ്​ സൂ​ര്യ​പ്ര​കാ​ശ്​ കേ​സ​ർ​വാ​നി,  മു​ത്ത​ലാ​ഖ്​ സ​​മ്പ്ര​ദാ​യം നി​ല​നി​ൽ​ക്കി​ല്ലെ​ന്നും നി​യ​മ​ത്തി​​​െൻറ ക​ണ്ണി​ൽ ഇ​ത്​ മോ​ശം കാ​ര്യ​മാ​ണെ​ന്നും ഒാ​ർ​മി​പ്പി​ച്ചു. ഭ​ര​ണ​ഘ​ട​ന​പ​ര​മാ​യി ലിം​ഗ വി​വേ​ച​നം പാ​ടി​ല്ല. മു​സ്​​ലിം ഭ​ർ​ത്താ​വ്​ ഭാ​ര്യ​യെ ത​ലാ​ഖി​ലൂ​ടെ വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്തു​ന്ന​ത്​ ഭ​ര​ണ​ഘ​ട​ന ന​ൽ​കു​ന്ന മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന്​ ജ​ഡ്​​ജി ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:court
News Summary - court
Next Story