Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇതര മതക്കാരനെ...

ഇതര മതക്കാരനെ പ്രണയിച്ച സംഭവം: മാതാവ്​ പീഡിപ്പിക്കുകയാണെന്ന പരാതിയിൽ കോടതി ഇന്ന്​ വിധി പറയും

text_fields
bookmark_border
ഇതര മതക്കാരനെ പ്രണയിച്ച സംഭവം: മാതാവ്​ പീഡിപ്പിക്കുകയാണെന്ന പരാതിയിൽ കോടതി ഇന്ന്​ വിധി പറയും
cancel

മംഗളൂരു: ഇതര മതസ്ഥനെ പ്രണയിച്ചതിന്റെ പേരിൽ രണ്ടു വർഷമായി മാതാവ് തടങ്കലിൽ പാർപ്പിച്ചു പീഡിപ്പിക്കുകയാണെന്ന പെൺകുട്ടിയുടെ പരാതിയിൽ കോടതി ഇന്ന് വിധി പറയും .

മംഗലാപുരം സീനിയർ അഡിഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത് .അമ്മയുടെ സഹോദര​​​െൻറ ഭാര്യയുടെ കൂടെ വിടണമെന്ന് പെൺകുട്ടി നേരത്തെ കേസ് പരിഗണിച്ച സമയത്തു കോടതിയോട് അഭ്യർത്ഥിച്ചിരുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam news'love jihad' caseMengaluru girl
News Summary - court verdict on another religion love issue-India news
Next Story