Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോടതി സമൻസ് വിതരണം ചെയ്യാമെന്ന് തപാൽ വകുപ്പ്
text_fieldsbookmark_border
മുംബൈ: കോടതി സമൻസ് വിതരണം ചെയ്യാൻ തയാറാണെന്ന് മുംബൈ ഹൈകോടതിയെ തപാൽ വകുപ്പ് അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥരാണ് സമൻസ് വിതരണം െചയ്യുന്നത്. കോടതി നിർദേശമനുസരിച്ചായിരിക്കും തീരുമാനം. ഡൽഹി, ഒഡിഷ ഹൈകോടതികളാണ് തപാൽ വഴി സമൻസയക്കുന്നത് നടപ്പാക്കിയത്. തപാൽ വഴി സമൻസയക്കുന്നത് പൊലീസ് വകുപ്പിന് ആശ്വാസമാകുമെന്ന് അധികൃതർ പറഞ്ഞു. സമൻസ് കൈമാറുന്നതിന് പോസ്റ്റ്മാന്മാർക്ക് പരിശീലനം നൽകുമെന്നും പ്രത്യേക കവർ നിർമിക്കുമെന്നും തപാൽ വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
