Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവ്യാജ ഡിഗ്രി വിവാദം:...

വ്യാജ ഡിഗ്രി വിവാദം: സ്​മൃതി ഇറാനിക്ക്​ സമൻസ്​ അയക്കാൻ കോടതി വിസമ്മതിച്ചു

text_fields
bookmark_border
വ്യാജ ഡിഗ്രി വിവാദം: സ്​മൃതി ഇറാനിക്ക്​ സമൻസ്​ അയക്കാൻ കോടതി വിസമ്മതിച്ചു
cancel

ന്യൂഡൽഹി: വ്യാജ ഡിഗ്രി വിവാദത്തിൽ മുൻ കേന്ദ്രമന്ത്രി സ്​മൃതി ഇറാനിക്കെതിരെ സമൻസ്​ അയക്കാൻ കോടതി വിസമ്മതിച്ചു. ഡൽഹി പട്യാല ഹ​ൗസ്​ കോടതിയാണ്​​ ഇത്​ സംബന്ധിച്ച ഹരജി തള്ളിയത്​.

2004ലെ ലോക്​സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്​ സമൃതി ഇറാനി നൽകിയ വിദ്യാഭ്യാസ യോഗ്യതയിലെ ഡിഗ്രി ബിരുദ സർട്ടിഫിക്കറ്റ്​ വ്യാജമായിരുന്നെന്നായിരുന്നു കേസ്​. 

1966ൽ ഡൽഹി യൂനിവേഴ്​സിറ്റിയിൽ നിന്നും ബി​.എ പൂർത്തിയാക്കിയെന്നായിരുന്നു തെരഞ്ഞെടുപ്പ്​ കമീഷന്​ മുമ്പാകെ സ്​മൃതി നൽകിയ സത്യവാങ്​മൂലം. എന്നാൽ മുൻ മന്ത്രിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ്​ തങ്ങൾക്ക്​ ഇതുവരെ കണ്ടെത്താനായി​ട്ടില്ലെന്നാണ്​​ ഡൽഹി യൂനിവേഴ്​സിറ്റി അറിയിച്ചത്​.

വെവ്വേറെ തെരഞ്ഞെടുപ്പുകളിൽ സ്​മൃതി നൽകിയ വിദ്യാഭ്യാസ യോഗ്യതകളിൽ വൈരുധ്യമുള്ളതായി വാദിച്ച്​​ കഴിഞ്ഞ ജൂണിൽ ഫ്രീലാൻസ്​ എഴുത്തുകാരിയാണ്​ സ്​മൃതിക്കെതി​രെ കോടതിയെ സമീപിച്ചത്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:smriti irani
News Summary - court refuses to issue summons in fake degree
Next Story