Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോടതിയലക്ഷ്യ കേസിൽ...

കോടതിയലക്ഷ്യ കേസിൽ പ്രശാന്ത്​ ഭൂഷണിന്​​ നോട്ടീസ്

text_fields
bookmark_border
prashanth-bhushan
cancel

ന്യൂ​ഡ​ൽ​ഹി: കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ൽ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത്​ ഭൂ​ഷ​ണി​ന്​ സു​പ്രീം​കോ​ട​തി നോ​ട്ടീ​സ​യ​ച്ചു. സു​പ്രീം​കോ​ട​തി​യെ​യും ചീ​ഫ്​ ജ​സ്​​റ്റി​സു​മാ​രെ​യും ഇ​ക​ഴ്​​ത്തു​ന്ന വി​ധം ജൂ​ൺ 27നും 29​നും ഭൂ​ഷ​ൺ ചെ​യ്​​ത ട്വീ​റ്റു​ക​ളാ​ണ്​ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന്​ കാ​ര​ണം. ഈ ​ട്വീ​റ്റു​ക​ളു​ടെ പേ​രി​ൽ സു​​പ്രീം​കോ​ട​തി സ്വ​മേ​ധ​യാ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​ശാ​ന്ത്​ ഭൂ​ഷ​ണി​നു​ പു​റ​മെ, ഇ​ന്ത്യ​യി​ലെ ട്വി​റ്റ​ർ ക​മ്പ​നി​ക്കെ​തി​രെ​യും കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്​്. എ​ന്നാ​ൽ, ത​ങ്ങ​ളെ തെ​റ്റാ​യി കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന്​ ട്വി​റ്റ​ർ ഇ​ന്ത്യ​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ ബോ​ധി​പ്പി​ച്ചു. തു​ട​ർ​ന്ന്  കാ​ലി​ഫോ​ർ​ണി​യ കേ​ന്ദ്ര​മാ​യ ട്വി​റ്റ​ർ ക​മ്പ​നി​യെ പ്ര​തി​േ​ച​ർ​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചു. കേ​സി​ൽ സ​ഹാ​യി​ക്കാ​ൻ കോ​ട​തി അ​റ്റോ​ണി ജ​ന​റ​ലി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. കേ​സ്​ ആ​ഗ​സ്​​റ്റ്​​ അ​ഞ്ചി​ലേ​ക്ക്​ മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsprashanth bhushan
News Summary - court notice to prashanth bhushan
Next Story