Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുനാൽ കമ്രക്കും...

കുനാൽ കമ്രക്കും തനേജക്കുമെതിരെ കോടതിയലക്ഷ്യ നോട്ടീസ്

text_fields
bookmark_border
kunal kamra
cancel

ന്യൂ​ഡ​ൽ​ഹി: ഹാ​സ്യ​താ​രം കു​നാ​ൽ ക​മ്ര​ക്കെ​തി​രെ​യും കാ​ര്‍ട്ടൂ​ണി​സ്​​റ്റ​്​ ര​ചി​ത ത​നേ​ജ​ക്കു​മെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ നോ​ട്ടീ​സ്. അ​ര്‍ണ​ബ് ഗോ​സ്വാ​മി​ക്ക് ജാ​മ്യം ന​ൽ​കി​യ സു​പ്രീം​കോ​ട​തി തീ​രു​മാ​ന​ത്തെ പ​രി​ഹ​സി​ച്ച് ന​ട​ത്തി​യ ട്വി​റ്റ​ര്‍ പ​രാ​മ​ർ​ശ​ത്തി​െൻറ പേ​രി​ലാ​ണി​ത്.

നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യെ പ​രി​ഹ​സി​ക്കു​ന്ന കാ​ർ​ട്ടൂ​ൺ വ​ര​ച്ചു എ​ന്ന​താ​ണ്​ ര​ചി​ത ത​നേ​ജ​ക്കെ​തി​രാ​യ ആ​ക്ഷേ​പം. ഇ​വ​ര്‍ക്കെ​തി​രാ​യ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച സു​പ്രീം​കോ​ട​തി ആ​റാ​ഴ്ച​ക്ക​കം മ​റു​പ​ടി ന​ൽ​കാ​ൻ ഉ​ത്ത​ര​വി​ട്ടു. ഇ​രു​വ​ര്‍ക്കു​മെ​തി​രെ​യു​ള്ള കോ​ട​തി​യ​ല​ക്ഷ്യ ഹ​ര​ജി​ക്ക് അ​റ്റോ​ണി ജ​ന​റ​ൽ കെ.​കെ. വേ​ണു​ഗോ​പാ​ൽ നേ​ര​ത്തേ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kunal KamraTaneja
News Summary - Court notice against Kunal Kamra and Taneja
Next Story