Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബോളിവുഡ് നടി സരീൻ ഖാന്...

ബോളിവുഡ് നടി സരീൻ ഖാന് അറസ്റ്റ് വാറണ്ട്

text_fields
bookmark_border
ബോളിവുഡ് നടി സരീൻ ഖാന് അറസ്റ്റ് വാറണ്ട്
cancel

ന്യൂഡൽഹി: വഞ്ചനാ കേസിൽ ബോളിവുഡ് നടി സരീൻ ഖാന് അറസ്റ്റ് വാറണ്ട്. കൊൽക്കത്ത കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 2016ൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി നടപടി.

അന്വേഷണ ഉദ്യോഗസ്ഥൻ കൊൽക്കത്തയിലെ സീൽദാ കോടതിയിൽ നടിക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ, സരീൻ ഖാൻ ജാമ്യത്തിന് അപേക്ഷിക്കുകയോ കോടതിയിൽ ഹാജരാകുകയോ ചെയ്തില്ല. തുടർച്ചയായി ഹാജരാകാത്തതിനെ തുടർന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Courtarrest warrantZareen Khan
News Summary - Court issues arrest warrant against actor Zareen Khan in cheating case
Next Story