Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൗ​ര​ത്വ​സ​മ​ര...

പൗ​ര​ത്വ​സ​മ​ര നേ​താവ്​ സഫൂറ സർഗാറിന്​ നാട്ടിൽ പോകാൻ അനുമതി

text_fields
bookmark_border
പൗ​ര​ത്വ​സ​മ​ര നേ​താവ്​ സഫൂറ സർഗാറിന്​ നാട്ടിൽ പോകാൻ അനുമതി
cancel

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി വം​ശീ​യാ​ക്ര​മ​ണ​ത്തി​ൽ പൊ​ലീ​സ്​ പ്ര​തി​ചേ​ർ​ത്ത പൗ​ര​ത്വ​സ​മ​ര നേ​താ​വും ജാ​മി​അ വി​ദ്യാ​ർ​ഥി​യു​മാ​യ സ​ഫൂ​റ സ​ർ​ഗാ​റി​ന്​ ജ​ന്മ​നാ​ടാ​യ ക​ശ്​​മീ​ർ സ​ന്ദ​ർ​ശി​ക്കാ​ൻ ഡ​ൽ​ഹി വി​ചാ​ര​ണ​കോ​ട​തി അ​നു​മ​തി. ഡ​ൽ​ഹി വി​ട്ടു​പോ​ക​രു​തെ​ന്ന വ്യ​വ​സ്​​ഥ​യി​ൽ സ​ഫൂ​റ​ക്ക്​ നേ​ര​ത്തെ ഹൈ​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു.

ഇ​തി​ൽ ഇ​ള​വ്​ തേ​ടി സ​ഫൂ​റ ന​ൽ​കി​യ അ​പേ​ക്ഷ​യി​ലാ​ണ്​ ​ ബ​ലി പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ത്തി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ നാ​ട്ടി​ലേ​ക്ക്​ പോ​കാ​ൻ അ​നു​വ​ദി​ച്ച​ത്. നാ​ട്ടി​ലേ​ക്ക്​ പോ​കു​േ​മ്പാ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ ഗൂ​ഗ്​​ൾ മാ​പ്പ്​ ഓ​ൺ ആ​ക്ക​ണ​മെ​ന്നും സ​ഫൂ​റ എ​വി​ടെ​യൊ​െ​ക്ക സ​ഞ്ച​രി​ച്ചെ​ന്ന്​ ​അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്​ നി​രീ​ക്ഷി​ക്കാ​മെ​ന്നും വി​ചാ​ര​ണ കോ​ട​തി വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Safoora Zargar
News Summary - court granted permission to safoora for going home
Next Story