Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിവാഹ സൽക്കാരത്തിൽ...

വിവാഹ സൽക്കാരത്തിൽ പെട്രോൾ, ഉള്ളി മാല, ഗ്യാസ്​ സിലിണ്ടർ സമ്മാനം

text_fields
bookmark_border
വിവാഹ സൽക്കാരത്തിൽ പെട്രോൾ, ഉള്ളി മാല, ഗ്യാസ്​ സിലിണ്ടർ സമ്മാനം
cancel
camera_alt

വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ ന​വ​ദ​മ്പ​തി​ക​ൾ​ക്ക്​ പെ​ട്രോ​ളും പാ​ച​ക വാ​ത​ക സി​ലി​ണ്ട​റും സ​മ്മാ​ന​മാ​യി ന​ൽ​കി​യ​പ്പോ​ൾ

ചെ​ന്നൈ: വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന്​ ന​വ​ദ​മ്പ​തി​ക​ൾ​ക്ക്​ അ​ഞ്ച്​ ലി​റ്റ​ർ ​െപ​ട്രോ​ൾ, ചെ​റി​യ ഉ​ള്ളി മാ​ല, പാ​ച​ക വാ​ത​ക സി​ലി​ണ്ട​ർ എ​ന്നി​വ സ​മ്മാ​ന​മാ​യി ന​ൽ​കി.

ചെ​ന്നൈ മ​ധു​ര​വാ​യ​ലി​ലെ സ്വ​കാ​ര്യ മ​ണ്ഡ​പ​ത്തി​ൽ ന​ട​ന്ന കാ​ർ​ത്തി​ക്​-​ശ​ര​ണ്യ ദ​മ്പ​തി​ക​ളു​ടെ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ലാ​ണ്​ സം​ഭ​വം. പെ​ട്രോ​ളി​നും ചെ​റി​യ ഉ​ള്ളി​ക്കും പാ​ച​ക വാ​ത​ക​ത്തി​നും വി​ല കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ വി​വാ​ഹ സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്​ സ​ദ​സ്സി​ൽ കൗ​തു​ക​മു​ണ​ർ​ത്തി. ഇ​തി​െൻറ വി​ഡി​യോ​യും ചി​ത്ര​ങ്ങ​ളും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ​ൈവ​റ​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petrolWeddingonionprice hikedgasDeisel
News Summary - Couple Receives petrol, onion necklace and gas cylinder as Wedding Gift
Next Story