Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിശ്വഭാരതി സർവലാശാല കാമ്പസിൽ നവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

text_fields
bookmark_border
വിശ്വഭാരതി സർവലാശാല കാമ്പസിൽ നവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി
cancel

കൊൽകത്ത: ബംഗാളിലെ വിശ്വഭാരതി സർവലാശാല കാമ്പസിൽ നവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. 18 വയസ്സുകാരനായ സോംനാഥ് മഹതോ 19കാരി അബന്തിക എന്നിവരാണു മരിച്ചത്. അടുത്തിടെ വിവാഹിതരായ ഇരുവരും ബോൽപൂരിലെ ശ്രീനന്ദ സ്കൂളിലെ വിദ്യാർഥികളാണ്.

വെള്ളിയാഴ്ച അര്‍ധരാത്രിയാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. സര്‍വകലാശാലയിലെ ചൈനീസ് ഭാഷ, സംസ്കാരം എന്നിവയുടെ പഠനവിഭാഗമായ ചീന ഭവനക്ക് സമീപമായിരുന്നു മൃതദേഹങ്ങളെന്നും പൊലീസ് അറിയിച്ചു. അർധരാത്രി ദമ്പതികൾ എങ്ങനെയാണു കാമ്പസിനകത്തു പ്രവേശിച്ചതെന്ന കാര്യവും അന്വേഷിച്ചുവരികയാണ്.

പ്രാഥമിക പരിശോധനയിൽ ആത്മഹത്യയാണെന്നാണ് നിഗമനം. പൊലീസ് അന്വേഷണം തുടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Couple Found Dead On Campus Of Visva-Bharati University-India News
Next Story