Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅസമിൽ കമിതാക്കളെ...

അസമിൽ കമിതാക്കളെ ആൾക്കൂട്ടം തല്ലിച്ചതച്ചു നി​ർ​ബ​ന്ധി​ച്ച്​ വി​വാ​ഹം ക​ഴി​പ്പി​ച്ചു

text_fields
bookmark_border
അസമിൽ കമിതാക്കളെ ആൾക്കൂട്ടം തല്ലിച്ചതച്ചു നി​ർ​ബ​ന്ധി​ച്ച്​ വി​വാ​ഹം ക​ഴി​പ്പി​ച്ചു
cancel

ഗു​വാ​ഹ​തി: അ​സ​മി​ൽ മോ​േ​ട്ടാ​ർ ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ക​മി​താ​ക്ക​ൾ​ക്കു​നേ​രെ ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണം.  ആ​ക്ര​മ​ണ​ത്തി​​​​​െൻറ വി​ഡ​ി​യോ സാ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ ര​ണ്ടു പേ​ർ അ​റ​സ്​​റ്റി​ലാ​യി.

ഗോ​ൾ​പാ​ര ജി​ല്ല​യി​ലെ പു​ഖു​ർ​പൂ​ർ ഗ്രാ​മ​ത്തി​ൽ ഇൗ ​മാ​സം 19നാ​ണ്​ സം​ഭ​വം. ഒ​രു സം​ഘം ​പേ​ർ മോ​േ​ട്ടാ​ർ ബൈ​ക്ക്​ ത​ട​ഞ്ഞു​നി​ർ​ത്തി ആ​ക്ര​മി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. മ​ർ​ദ​ന​ത്തി​നൊ​ടു​വി​ൽ ഗ്രാ​മീ​ണ​ർ ചു​റ്റും നി​ന്ന്​  ഇ​രു​വ​രെ​യും നി​ർ​ബ​ന്ധി​ച്ച്​ വി​വാ​ഹം ക​ഴി​പ്പി​െ​ച്ച​ന്നും  ആ​ക്ര​മി​ക്ക​പ്പെ​ട്ട യു​വാ​വി​​​​​െൻറ സ​ഹോ​ദ​ര​ൻ പ​റ​ഞ്ഞു. 

സം​ഭ​വ​ത്തി​ൽ ​ പ​രാ​തി​യൊ​ന്നും ല​ഭി​ച്ചി​ല്ലെ​ന്നും പൊ​ലീ​സ്​ സ്വ​മേ​ധ​യാ കേ​സ്​ എ​ടു​ത്ത്​ അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്നും അ​സം ഡി.​ജി.​പി കു​ൽ​ധാ​ർ സൈ​കി​യ അ​റി​യി​ച്ചു. അ​സ​മി​ലെ ക​ർ​ബി അം​ഗ്​​​ലോ​ങ്ങി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​യ ര​ണ്ട്​ യു​വാ​ക്ക​​ളെ കു​ട്ടി​ക​ളെ മോ​ഷ്​​ടി​ക്കു​ന്ന​വ​ർ എ​ന്നാ​രോ​പി​ച്ച്​ ആ​ൾ​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ്​ പു​തി​യ സം​ഭ​വം. 

Show Full Article
TAGS:moral traffic Moral Police assam india news malayalam news 
News Summary - Couple In Assam Dragged Off Bike, Beaten, Forced To Marry- india news
Next Story