Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനെഹ്​റുവിന്​...

നെഹ്​റുവിന്​ ആദരമർപ്പിച്ച്​ രാജ്യം

text_fields
bookmark_border
നെഹ്​റുവിന്​ ആദരമർപ്പിച്ച്​ രാജ്യം
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു​വി​‍െൻറ ജ​ന്മ​വാ​ർ​ഷി​ക​ദി​ന​ത്തി​ൽ ആ​ദ​ര​മ​ർ​പ്പി​ച്ച്​ രാ​ജ്യം. പ​ണ്ഡി​റ്റ്​ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു​വി​‍െൻറ ജ​ന്മ​വാ​ർ​ഷി​ക​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്​ ആ​ദ​ര​മ​ർ​പ്പി​ക്കു​ന്നു എ​ന്ന ഒ​റ്റ​വ​രി ആ​ശം​സ​യാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ട്വി​റ്റ​റി​ൽ കു​റി​ച്ച​ത്. ആ​ധു​നി​ക ഇ​ന്ത്യ​യു​ടെ അ​ടി​ത്ത​റ പാ​കി​യ ആ​ളാ​ണ്​ നെ​ഹ്​​റു​വെ​ന്ന്​ അ​നു​സ്​​മ​ര​ണ​ക്കു​റി​പ്പി​ൽ കോ​ൺ​ഗ്ര​സ്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി ന്യൂ​ഡ​ൽ​ഹി​യി​ലെ നെ​ഹ്​​റു സ​മാ​ധി​യാ​യ ശാ​ന്തി​വ​ന​ത്തി​ലെ​ത്തി പൂ​ക്ക​ൾ അ​ർ​പ്പി​ച്ചു. സ​മാ​ധാ​ന​ത്തി​‍െൻറ ഒ​രു ത​ല​മു​റ​യാ​ണ്​ വേ​ണ്ട​ത്​ എ​ന്ന, നെ​ഹ്​​റു​വി​‍െൻറ വാ​ച​കം ട്വി​റ്റ​റി​ൽ പോ​സ്​​റ്റ്​ ചെ​യ്​​ത കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ രാ​ഹു​ൽ ഗാ​ന്ധി, സ​ത്യ​വും സ​ഹ​വ​ർ​ത്തി​ത്വ​വും സ​മാ​ധാ​ന​വും വി​ല​മ​തി​ച്ച നേ​താ​വാ​യി​രു​ന്നു നെ​ഹ്​​റു​വെ​ന്ന്​ അ​ഭി​പ്രാ​പ്പെ​ട്ടു.

ഇ​ന്ത്യ​യു​ടെ പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി​യെ അ​നു​സ്​​മ​രി​ച്ച കോ​ൺ​ഗ്ര​സ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി, ക​ർ​ഷ​ക​രും പ​ട്ടാ​ള​ക്കാ​രും തൊ​ഴി​ലാ​ളി​ക​ളും രാ​ജ്യ​ത്തി​നേ​കി​യ സം​ഭാ​വ​ന​ക​ളും എ​ടു​ത്തു​പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jawaharlal Nehru
News Summary - country pays homage to Nehru
Next Story