Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉദ്യോഗസ്ഥ അഴിമതി...

ഉദ്യോഗസ്ഥ അഴിമതി കേസ്​: ഹോട്ടലിൽ ഒളിപ്പിച്ച രണ്ടുകോടി കൂടി കണ്ടെത്തി

text_fields
bookmark_border
corruption
cancel

ന്യൂ​ഡ​ൽ​ഹി: റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്​​ഥ​ർ ഉ​ൾ​പ്പെ​​ട്ട അ​ഴി​മ​തി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഡ​ൽ​ഹി​യി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ സി.​ബി.​ഐ ന​ട​ത്തി​യ പ​രി​േ​ശാ​ധ​ന​യി​ൽ 2.04 കോ​ടി രൂ​പ​കൂ​ടി ക​ണ്ടെ​ത്തി. കേ​സി​ൽ കു​റ്റാ​രോ​പി​ത​രാ​യ എ.​ബി.​സി.​ഐ ഇ​ൻ​ഫ്രാ​സ്​​ട്ര​ക്​​ച​റി​‍െൻറ ഉ​ദ്യോ​ഗ​സ്​​ഥ​ർ ഒ​ളി​പ്പി​ച്ചു​വെ​ച്ച​താ​യി​രു​ന്നു ഈ ​തു​ക​യെ​ന്ന്​ സി.​ബി.​ഐ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

തെ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ കൈ​ലാ​ഷ്​ കോ​ള​നി​യി​ൽ സ്​​ഥി​തി​ചെ​യ്യു​ന്ന സ്വ​കാ​ര്യ സ്​​ഥാ​പ​ന​ത്തി​‍െൻറ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ്​ പ​ണ​വും രേ​ഖ​ക​ളും മ​​റ്റൊ​രി​ട​ത്തേ​ക്ക്​ മാ​റ്റി​യ​താ​യി അ​ന്വേ​ഷ​ണ സം​ഘ​ത്തി​‍െൻറ ശ്ര​ദ്ധ​യി​ൽ​പെ​ടു​ന്ന​ത്. തു​ട​ർ​ന്ന്​ ഹോ​ട്ട​ലി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​​ഴാ​ണ്​ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ 2.04 കോ​ടി രൂ​പ ക​ണ്ടെ​ടു​ത്ത​തെ​ന്ന്​ സി.​ബി.​ഐ വ​ക്​​താ​വ്​ ആ​ർ.​സി. ജോ​ഷി പ​റ​ഞ്ഞു. ഇ​തോ​ടെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക​ണ്ടെ​ടു​ക്കു​ന്ന തു​ക​യു​ടെ മൂ​ല്യം 4.43 കോ​ടി ക​വി​ഞ്ഞു.

വ​ട​ക്കു​കി​ഴ​ക്ക​ൻ അ​തി​ർ​ത്തി റെ​യി​ൽ​വേ​യി​െ​ല (എ​ൻ.​എ​ഫ്.​ആ​ർ) ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​ർ എ.​ബി.​സി ഇ​ൻ​ഫ്രാ​സ്​​ട്ര​ക്​​ച​ർ പ്രൈ​വ​റ്റ്​ ലി​മി​റ്റ​ഡി​ൽ​നി​ന്ന്​ ഒ​രു​കോ​ടി രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നാ​ണ്​ കേ​സ്. സം​ഭ​വ​ത്തി​ൽ എ​ൻ.​എ​ഫ്.​ആ​ർ ചീ​ഫ്​ അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ ഓ​ഫി​സ​ർ എം.​എ​സ്.​ ചൗ​ഹാ​നെ സി.​ബി.​ഐ നേ​ര​േ​ത്ത അ​റ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്നു. തു​ട​ർ​ന്ന്​ ഡ​ൽ​ഹി, അ​സം, ത്രി​പു​ര, പ​ശ്ചി​മ​ബം​ഗാ​ൾ, ഉ​ത്ത​രാ​ഖ​ണ്ഡ്​ തു​ട​ങ്ങി 24 ഇ​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​േ​​ശാ​ധ​ന​യി​ൽ 2.39 കോ​ടി രൂ​പ ക​ണ്ടെ​ടു​ത്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hotelcorruption
News Summary - corruption case: Another Rs 2 crore hidden in hotel
Next Story