Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാധ്യമപ്രവർത്തക​െൻറ...

മാധ്യമപ്രവർത്തക​െൻറ കൊല: അക്രമിയെന്നു സംശയിക്കുന്ന നാലാമ​െൻറ ചിത്രവും പുറത്ത്​

text_fields
bookmark_border
മാധ്യമപ്രവർത്തക​െൻറ കൊല: അക്രമിയെന്നു സംശയിക്കുന്ന നാലാമ​െൻറ ചിത്രവും പുറത്ത്​
cancel

ശ്രീനഗർ: കശ്​മീരിലെ ശ്രീനഗറിൽ ​ൈറസിങ്​ കശ്​മീർ പത്രത്തി​​​​െൻറ എഡിറ്റർ ശുജാഅത്ത്​ ബുഖാരിയെയും അ​േദ്ദഹത്തി​​​െൻറ രണ്ട്​ സുരക്ഷ ഉദ്യോഗസ്​ഥരേയും വെടിവെച്ചു കൊന്നവരെന്നു സംശയിക്കുന്നവരിൽ നാലാമ​​​െൻറ ചിത്രവും പൊലീസ്​ പുറത്തു വിട്ടു. ഇയാൾ ശ്രീനഗർ സ്വദേശി തന്നെയാണെന്നാണ്​ കരുതുന്നത്​.

വെളുത്ത ഷർട്ട്​ ധരിച്ച താടിക്കാരനായ ഇയാൾ കാറിൽ മരിച്ചു കിടക്കുന്ന ബുഖാരിയുടെ മൃതദേഹം പരിശോധിക്കുന്ന​ ചിത്രമാണ് പൊലീസ്​​ പുറത്തു വിട്ടത്​. അക്രമികളെ പിടികൂടാൻ പൊതുജനങ്ങളുടെ സഹായം തേടിയ കശ്​മീർ ​െപാലീസ്​ നേരത്തെ അക്രമികളെന്നു​ സംശയിക്കുന്ന മൂന്നു പേരുടെ ചിത്രം പുറത്തു വിട്ടിരുന്നു. 

അക്രമിസംഘം പാകിസ്​താൻ ആസ്​ഥാനമായ ഭീകര സംഘടനയായ ലഷ്​കർ ഇ ത്വയിബക്കു വേണ്ടി പ്രവർത്തിക്കുന്നവരാണെന്നാണ്​ പൊലീസ്​ സംശയിക്കുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:journalistmalayalam newsShujaat BukhariPhoto Of 4th Suspect
News Summary - Cops Release Photo Of 4th Suspect In Journalist Shujaat Bukhari's Killing-india news
Next Story