Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കശ്മീരിൽ ഗ്രനേഡ് ആക്രമണത്തിൽ െപാലീസുകാർക്ക് പരിക്ക്
text_fieldsbookmark_border
ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ ഉണ്ടായ ഗ്രനേഡ് ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ പുൽവാമ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണം നടത്തിയ തീവ്രവാദി ഗ്രൂപ്പുകളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
Next Story
