Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightട്രെയിനിൽ ഇനിമുതൽ...

ട്രെയിനിൽ ഇനിമുതൽ പാചകംചെയ്​ത ഭക്ഷണം നൽകും

text_fields
bookmark_border
ട്രെയിനിൽ ഇനിമുതൽ പാചകംചെയ്​ത ഭക്ഷണം നൽകും
cancel

ന്യൂ​ഡ​ൽ​ഹി: ട്രെ​യി​നി​ൽ ഇ​നി​മു​ത​ൽ പാ​ച​കം​ചെ​യ്​​ത ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യാ​ൻ റെ​യി​ൽ​വേ ബോ​ർ​ഡ്​ തീ​രു​മാ​നി​ച്ചു. കോ​വി​ഡ്​ കാ​ര​ണം യാ​ത്ര​ക്കാ​ർ​ക്ക്​ ഭ​ക്ഷ​ണം പാ​കം​ചെ​യ്​​ത്​ ന​ൽ​കു​ന്ന​ത്​ റെ​യി​ൽ​വേ നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ട്രെ​യി​ൻ സ​ർ​വി​സ്​ സാ​ധാ​ര​ണ​നി​ല​യി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഭ​ക്ഷ​ണ​വി​ത​ര​ണ​വും പു​ന​രാ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trainCooked food
News Summary - Cooked food will no longer be served on the train
Next Story