Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅസം റൈഫിൾസ്​ കമാൻഡിങ്​...

അസം റൈഫിൾസ്​ കമാൻഡിങ്​ ഓഫീസറുടെ വാഹനവ്യൂഹത്തിന്​ നേരെ ആക്രമണം; നിരവധി പേർക്ക്​ പരിക്ക്​

text_fields
bookmark_border
അസം റൈഫിൾസ്​ കമാൻഡിങ്​ ഓഫീസറുടെ വാഹനവ്യൂഹത്തിന്​ നേരെ ആക്രമണം; നിരവധി പേർക്ക്​ പരിക്ക്​
cancel

ന്യൂഡൽഹി: അസം റൈഫിൾസ്​ കമാൻഡിങ്​ ഓഫീസറുടെ വാഹനവ്യൂഹത്തിന്​ നേരെ ഭീകരാക്രമണം. മണിപ്പൂരിലെ ചുരാചന്ദപൂർ ജില്ലയിലെ സിങ്​ഗാട്ടിൽ വെച്ചാണ്​ ആക്രമണമുണ്ടായത്​​. ആക്രമണത്തിൽ നിരവധി പേർക്ക്​ പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്​.

കമാൻഡിങ്​ ഓഫീസർ കുടുംബാംഗങ്ങളോടൊപ്പം സഞ്ചരിക്കു​േമ്പാഴായിരുന്നു സംഭവം. ഇവർക്കൊപ്പം അസം റൈഫിൾസിന്‍റെ ദ്രുതകർമ്മ സേനയുമുണ്ടായിരുന്നു. ആക്രമണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്ത്​ വന്നിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Assam rifles
News Summary - Convoy of a Commanding Officer of an Assam Rifles unit ambushed by terrorists
Next Story