Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവൻസാരക്ക്​​ വിരമിച്ച്​...

വൻസാരക്ക്​​ വിരമിച്ച്​ ആറു വർഷത്തിനുശേഷം ​െഎ.ജിയായി സ്​ഥാനക്കയറ്റം

text_fields
bookmark_border
വൻസാരക്ക്​​ വിരമിച്ച്​ ആറു വർഷത്തിനുശേഷം ​െഎ.ജിയായി സ്​ഥാനക്കയറ്റം
cancel

അ​ഹ്​​മ​ദാ​ബാ​ദ്​: ഇ​ശ്​​റ​ത്​ ​ജ​ഹാ​ൻ, സൊ​ഹ്​​റാ​ബു​ദ്ദീ​ൻ ശൈ​ഖ്​ വ്യാ​ജ ഏ​റ്റു​മു​ട്ട​ൽ കേ​സി​ൽ പ്ര​തി ​ചേ​ർ​ക്ക​പ്പെ​ടു​ക​യും പി​ന്നീ​ട്​ കോ​ട​തി പ്ര​തി​പ്പ​ട്ടി​ക​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കു​ക​യും ചെ​യ്​​ ത മു​ൻ ഐ.​പി.​എ​സ്​ ഓ​ഫി​സ​ർ ഡി.​ജി. വ​ൻ​സാ​ര​ക്ക്​ ഐ.​ജി​യാ​യി സ്​​ഥാ​ന​ക്ക​യ​റ്റം. വ​ൻ​സാ​ര സ​ർ​വി​സി​ൽ​നി​ന ്ന്​ വി​ര​മി​ച്ച്​ ആ​റു വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ്​ ഗു​ജ​റാ​ത്തി​ലെ ബി.​ജെ.​പി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. കേ​സി​ൽ 2007ൽ ​അ​റ​സ്​​റ്റി​ലാ​യ വ​ൻ​സാ​ര ഏ​ഴു​ വ​ർ​ഷ​ത്തോ​ളം ജ​യി​ലി​ലാ​യി​രു​ന്നു.

2014 മേ​യ്​ 31നാ​ണ്​ വ​ൻ​സാ​ര ഡി.​ഐ.​ജി​യാ​യി സ​ർ​വി​സി​ൽ​നി​ന്ന്​ വി​ര​മി​ച്ച​ത്. 2007 സെ​പ്​​റ്റം​ബ​ർ 29 മു​ത​ൽ ഐ.​ജി​യാ​യി സം​സ്​​ഥാ​ന ആ​ഭ്യ​ന്ത​ര വ​കു​പ്പ്​ സ്​​ഥാ​ന​ക്ക​യ​റ്റം ന​ൽ​കി​യെ​ന്നാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സം വ​ൻ​സാ​ര ട്വീ​റ്റ്​ ചെ​യ്​​ത​ത്. ഉ​ത്ത​ര​വി​​െൻറ കോ​പ്പി​യും പോ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്നു. വ​ൻ​സാ​ര​ക്ക്​ സ്​​ഥാ​ന​ക്ക​യ​റ്റം ന​ൽ​കി​യ​ത്​ ആ​ഭ്യ​ന്ത​ര വ​കു​പ്പി​ലെ അ​ഡീ. സെ​ക്ര​ട്ട​റി നി​ഖി​ൽ ഭ​ട്ട്​ പി​ന്നീ​ട്​ സ്​​ഥി​രീ​ക​രി​ച്ചു.

2014 ജൂ​ൺ 15നാ​ണ്​ 19കാ​രി​യാ​യ മും​ബൈ സ്വ​ദേ​ശി​നി ഇ​ശ്​​റ​ത്​​ ജ​ഹാ​ൻ മ​ല​യാ​ളി​യാ​യ ജാ​വേ​ദ്​ ശൈ​ഖ്​ എ​ന്ന പ്രാ​ണേ​ഷ്​​ പി​ള്ള എന്നിവരടക്കം നാലുപേരെ വ്യജ ഏറ്റുമുട്ടലിൽ വധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsvasara
News Summary - Controversial ex-IPS D G Vanzara gets post-retirement promotion as Inspector General Read more at: https://www.deccanherald.com/national/north-and-central/controversial-ex-ips-d-g-vanzara-gets-post-retirement-promotion-as-inspector-general
Next Story