Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാമക്ഷേത്ര നിർമാണം: ...

രാമക്ഷേത്ര നിർമാണം: ശി​വ​സേ​ന ഒ​രു കോ​ടി​യും യോ​ഗി 11 ല​ക്ഷ​വും ന​ൽ​കി

text_fields
bookmark_border
രാമക്ഷേത്ര നിർമാണം:  ശി​വ​സേ​ന ഒ​രു കോ​ടി​യും യോ​ഗി 11 ല​ക്ഷ​വും ന​ൽ​കി
cancel

ല​ഖ്​​നൗ: അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​ന്​ സം​ഭാ​വ​ന സ്വ​രൂ​പി​ക്കാ​ൻ ജ​നു​വ​രി 15 മു​ത​ൽ ഫെ​ബ്രു​വ​രി 17 വ​രെ ധ​ന​സ​മാ​ഹ​ര​ണ യ​ജ്ഞം ന​ട​ത്തു​മെ​ന്ന്​ രാ​മ​ജ​ന്മ​ഭൂ​മി തീ​ർ​ഥ ​ക്ഷേ​ത്ര ട്ര​സ്​​റ്റ്. ശി​വ​സേ​ന ഒ​രു കോ​ടി രൂ​പ​യും യു.​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്​ 11 ല​ക്ഷ​വും സം​ഭാ​വ​ന ന​ൽ​കി​യ​താ​യി ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി ച​മ്പ​ത്​ റാ​യ്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

പ​ണം സ്വ​രൂ​പി​ക്കു​ന്ന​തി​നാ​യി രാ​ജ്യ​മൊ​ട്ടു​ക്ക്​ വി.​എ​ച്ച്.​പി പ്ര​വ​ർ​ത്ത​ക​ർ വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങും. ക്ഷേ​ത്ര​ത്തി​െൻറ നി​ർ​മാ​ണ ചെ​ല​വ്​ എ​ത്ര​യെ​ന്ന്​ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. പ​ത്തു രൂ​പ​യു​ടെ നാ​ലു​ കോ​ടി കൂ​പ്പ​ണു​ക​ളും നൂ​റു​രൂ​പ​യു​ടെ എ​ട്ടു​കോ​ടി​യും ആ​യി​രം രൂ​പ​യു​ടെ 12 ല​ക്ഷ​വും കൂ​പ്പ​ണു​ക​ൾ അ​ടി​ച്ചി​റ​ക്കും. ധ​ന​സ​മാ​ഹ​ര​ണ കാ​മ്പ​യി​നൊ​പ്പം രാ​ജ്യ​മൊ​ട്ടു​ക്കു​മു​ള്ള വീ​ടു​ക​ളി​ൽ രാ​മ​ക്ഷേ​ത്ര​ത്തി​െൻറ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച്​ സ​ന്ദേ​ശ​മെ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്നും ച​മ്പ​ത്​ റാ​യ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SivasenaRam Temple Ayodhya
News Summary - Construction of Ram Temple: Shiv Sena donated Rs 1 crore and Yogi Rs 11 lakh
Next Story