Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസാഹോദര്യം...

സാഹോദര്യം കാത്തുസൂക്ഷിക്കാൻ ഭരണഘടനയാണ് വഴികാട്ടി –രാഷ്​ട്രപതി

text_fields
bookmark_border
സാഹോദര്യം കാത്തുസൂക്ഷിക്കാൻ ഭരണഘടനയാണ് വഴികാട്ടി –രാഷ്​ട്രപതി
cancel

ന്യൂ​ഡ​ൽ​ഹി: സാ​ഹോ​ദ​ര്യം കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന​യാ​ണ് വ​ഴി​കാ​ട്ടി​യെ​ന്ന് രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്.

റി​പ്പ​ബ്ലി​ക്​ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ ു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പൗ​ര​ന്മാ​രെ​ന്ന നി​ല​യി​ൽ ഭ​ര​ണ​ഘ​ട​ന എ​ല്ലാ​വ​ർ​ക്കും ചി​ല അ​വ​കാ​ശ​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ട്. എ​ന്നാ​ൽ, ഭ​ര​ണ​ഘ​ട​ന പ​രി​ധി​ക്കു​ള്ളി​ൽ​നി​ന്ന്​ നീ​തി, സ്വാ​ത​ന്ത്ര്യം, സ​മ​ത്വം, സാ​ഹോ​ദ​ര്യം എ​ന്നീ അ​ടി​സ്ഥാ​ന ജ​നാ​ധി​പ​ത്യ ആ​ശ​യ​ങ്ങ​ളോ​ട് നാം ​പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​യി​രി​ക്ക​ണം. നി​യ​മ​നി​ർ​മാ​ണം, ഭ​ര​ണ​നി​ർ​വ​ഹ​ണം, നീ​തി​ന്യാ​യം എ​ന്നി​വ രാ​ജ്യ​ത്തി​​​െൻറ മൂ​ന്ന്​ അ​വ​യ​വ​ങ്ങ​ളാ​ണ്.

എ​ങ്കി​ലും അ​ടി​സ്ഥാ​ന​പ​ര​മാ​യി ജ​ന​ങ്ങ​ളാ​ണ് രാ​ജ്യ​ത്തി​​​െൻറ ശ​ക്തി.വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ഇ​ന്ത്യ​യു​ടെ നേ​ട്ട​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​ണ്. രാ​ജ്യ​ത്തെ ഒ​രു പൗ​ര​നും വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യം ന​ഷ്​​ട​പ്പെ​ടാ​തി​രി​ക്കാ​ൻ ന​മ്മു​ടെ പ​രി​ശ്ര​മം ആ​വ​ശ്യ​മാ​ണ്. രാ​ഷ്​​ട്ര​നി​ർ​മാ​ണ​ത്തി​ൽ മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ ആ​ശ​യ​ങ്ങ​ൾ ഇ​ന്നും പ്ര​സ​ക്ത​മാ​ണ്. സ​ത്യ​ത്തി​​​െൻറ​യും അ​ഹിം​സ​യു​ടെ​യും സ​ന്ദേ​ശം ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ അ​നി​വാ​ര്യ​മാ​യി​രി​ക്കു​ക​യാ​ണ്​ -രാ​ഷ്​​ട്ര​പ​തി രാ​ജ്യ​ത്തോ​ടു​ള്ള സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

Show Full Article
TAGS:republic day ram nath kovind indian president 
News Summary - constitution is the guide to keep brotherhood: president -India news
Next Story