Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡി.എം.കെ സർക്കാറിനെ...

ഡി.എം.കെ സർക്കാറിനെ അട്ടിമറിക്കാൻ ഗൂഢാലോചന -സ്റ്റാലിൻ

text_fields
bookmark_border
ഡി.എം.കെ സർക്കാറിനെ അട്ടിമറിക്കാൻ ഗൂഢാലോചന -സ്റ്റാലിൻ
cancel

ചെ​ന്നൈ: ഡി.​എം.​കെ സ​ർ​ക്കാ​റി​നെ പു​റ​ത്താ​ക്കാ​ൻ ചി​ല കേ​ന്ദ്ര​ങ്ങ​ൾ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ന്ന​താ​യി ആ​രോ​പി​ച്ച്​ ത​മി​ഴ്​​നാ​ട്​ മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട്​ നാ​ഗ​ർ​കോ​വി​ലി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ക​രു​ണാ​നി​ധി​യു​ടെ പ്ര​തി​മ അ​നാ​ച്ഛാ​ദ​ന ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് സ്റ്റാ​ലി​ൻ ആ​രോ​പ​ണ​മു​ന്ന​യി​ച്ച​ത്.

ജാ​തി- മ​ത ക​ലാ​പ​മു​ണ്ടാ​ക്കാ​നാ​ണ്​ നീ​ക്കം. വി​ഭ​ജ​ന​വാ​ദ​മു​യ​ർ​ത്തി ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഭി​ന്നി​പ്പു​ണ്ടാ​ക്കാ​നാ​ണ്​ ശ്ര​മം ന​ട​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​ന്‍റെ ര​ക്ഷ​ക്ക്​ മ​തേ​ത​ര നേ​താ​ക്ക​ൾ ഒ​രു​മി​ച്ച്​ നി​ൽ​ക്ക​ണ​മെ​ന്നാ​ണ്​ ത​ന്‍റെ ഉ​റ​ച്ച നി​ല​പാ​ട്. ഇ​തി​ന്​ താ​ൻ മു​ൻ​കൈ​യെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stalinDMK government
News Summary - Conspiracy to overthrow the DMK government - Stalin
Next Story