Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ശത്രുഘ്​നൻ സിൻഹയു​െട മകൻ ലവ്​ സിൻഹ പിന്നിൽ
cancel
Homechevron_rightNewschevron_rightIndiachevron_rightശത്രുഘ്​നൻ സിൻഹയു​െട...

ശത്രുഘ്​നൻ സിൻഹയു​െട മകൻ ലവ്​ സിൻഹ പിന്നിൽ

text_fields
bookmark_border

പാറ്റ്​ന: ബിഹാർ തെരഞ്ഞെടുപ്പിലെ താരസാന്നിധ്യം ലവ്​ സിൻഹ പിന്നിൽ. നടനും കോൺഗ്രസ്​ നേതാവുമായ ശത്രുഘ്​നൻ സിൻഹയുടെ മകനാണ്​ ലവ്​ സിൻഹ.

ബങ്കിപുർ മണ്ഡലത്തിൽനിന്നാണ്​ 37കാരനായ ലവ്​ സിൻഹ ജനവിധി തേടിയത്​. ശത്രുഘ്​നൻ സിൻഹ ബി.ജെ.പി ടിക്കറ്റിൽ രണ്ടു തവണ ജയിച്ചുകയറിയ മണ്ഡലമാണ്​ ഇത്​. പിന്നീട്​ ഇദ്ദേഹം കോൺഗ്രസിലേക്ക്​ ചുവട്​ മാറുകയായിരുന്നു.

ബി.ജെ.പി എം.എൽ.എ കൂടിയായ നിതിൻ നബിനും ലവ്​ സിൻഹയും തമ്മിലാണ്​ പ്രധാന മത്സരം. ബി.ജെ.പിയുടെ ഉറച്ച മണ്ഡലങ്ങളിലൊന്നാണ്​ ബങ്കിപുർ. ജാതി രാഷ്​​ട്രീയമാണ്​ ഇവിടെ പ്രധാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story