Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right17 സംസ്​ഥാനങ്ങളിൽ...

17 സംസ്​ഥാനങ്ങളിൽ കോൺഗ്രസ്​ സംപൂജ്യം

text_fields
bookmark_border
congress-23
cancel
ന്യൂ​ഡ​ൽ​ഹി: കേന്ദ്രഭരണ പ്രദേശങ്ങളിലും സംസ്​ഥാനങ്ങളിലുമടക്കം ​17 ഇടങ്ങളിൽ ഒ​രു സീ​റ്റു​പോ​ലും കോൺ​്ഗ്രസി ന്​ നേ​ടാ​നാ​യി​ല്ല. ആ​ന്ധ്ര​പ്ര​ദേ​ശ്, അ​രു​ണാ​ച​ൽ പ്ര​ദേ​ശ്, ഛണ്ഡി​ഗ​ഢ്, ഗു​ജ​റാ​ത്ത്, ഹ​രി​യാ​ന, ഹി​മാ​ച​ൽ പ്ര​ദേ​ശ്, ജ​മ്മു-​ക​ശ്​​മീ​ർ, മ​ണി​പ്പൂ​ർ, മി​സോ​റം, ഒ​ഡി​ഷ, നാ​ഗ​ലാ​ൻ​ഡ്, ഡ​ൽ​ഹി, രാ​ജ​സ്​​ഥാ​ൻ, സി​ക്കിം, ത്രി​പു​ര, ഉ​ത്ത​രാ​ഖ​ണ്ഡ്​ സം​സ്​​ഥാ​ന​ങ്ങ​ളി​ലാ​ണ്​ പാ​ർ​ട്ടി​ക്ക്​ അ​ക്കൗ​ണ്ട്​ തു​റ​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​ത്. അ​ന്ത​മാ​ൻ നി​കോ​ബാ​ർ ദ്വീപുകൾ, ദാ​ദ്ര- നാ​ഗ​ർ​ഹ​വേ​ലി, ദാ​മ​ൻ-​ദി​യു, എ​ന്നീ കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലും പാ​ർ​ട്ടി നി​ലം​തൊ​ട്ടി​ല്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election Results 2019
News Summary - congress zero in 17 states-india news
Next Story