Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസ് പ്രവർത്തക...

കോൺഗ്രസ് പ്രവർത്തക സമിതി ഹൈദരാബാദിൽ

text_fields
bookmark_border
congress Representational Image
cancel

ന്യൂ​ഡ​ൽ​ഹി: പു​തു​താ​യി രൂ​പ​വ​ത്ക​രി​ച്ച കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി​യു​ടെ പ്ര​ഥ​മ​യോ​ഗം തെ​ല​ങ്കാ​ന​യി​ലെ ഹൈ​ദ​രാ​ബാ​ദി​ൽ 16ന് ​ന​ട​ക്കും. 17ന് ​കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ൾ​ക്കു​പു​റ​മെ പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്റു​മാ​രും പാ​ർ​ട്ടി നി​യ​മ​സ​ഭ ക​ക്ഷി നേ​താ​ക്ക​ളും പ​​ങ്കെ​ടു​ക്കു​ന്ന മ​റ്റൊ​രു യോ​ഗ​വും ന​ട​ക്കും. 17ന് ​വൈ​കീ​ട്ട് ന​ട​ക്കു​ന്ന റാ​ലി​യി​ൽ തെ​ല​ങ്കാ​ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള അ​ഞ്ച് ഉ​റ​പ്പു​ക​ൾ കോ​ൺ​ഗ്ര​സ് പ്ര​ഖ്യാ​പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HyderabadIndiaCongress
News Summary - Congress Working Committee in Hyderabad
Next Story