Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹാഥറസ്​: സ്​മൃതി...

ഹാഥറസ്​: സ്​മൃതി ഇറാനിയെ വാരണാസിയിൽ തടഞ്ഞു

text_fields
bookmark_border
ഹാഥറസ്​: സ്​മൃതി ഇറാനിയെ വാരണാസിയിൽ തടഞ്ഞു
cancel

ലഖ്​നോ: കേന്ദ്രമന്ത്രി സ്​മൃതി ഇറാനിയെ വാരണാസിയിൽ കോൺഗ്രസ്​ പ്രവർത്തകർ തടഞ്ഞു. രാഹുൽ ഗാന്ധിയുടെ ഹാഥറസ്​ യാത്ര രാഷ്​ട്രീയപ്രേരിതമാണെന്ന്​ സ്​മൃതി ഇറാനി ആരോപിച്ചിരുന്നു.

സർക്കാർ വിരുദ്ധ മുദ്രവാക്യങ്ങളുമായാണ്​ പ്രതിഷേധക്കാർ ഇറാനിയെ തടഞ്ഞത്​. പ്രതിഷേധക്കാരെ പിന്നീട്​ അറസ്​റ്റ്​ ചെയ്​ത്​ നീക്കിയെന്ന്​ കോൺഗ്രസ്​ വക്​താവ്​ ലാലൻ കുമാർ പറഞ്ഞു. വാരണാസിയിൽ കർഷകരുടെ യോഗത്തിൽ പ​ങ്കെടുക്കാനാണ്​ സ്​മൃതി ഇറാനി എത്തിയത്​.

അതേസമയം, ഹാഥറസ്​ പെൺകുട്ടിയുടെ വീട്​ സന്ദർശിക്കാനായി രാഹുൽ ഗാന്ധി യാത്രതിരിച്ചു. രാഹുലിൻെറ യാത്രയുടെ പശ്​ചാത്തലത്തിൽ അതിർത്തികളിൽ കർശന സുരക്ഷയാണ്​ യു.പി പൊലീസ്​ ഏർപ്പെടുത്തിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:smriti iranihathras rapeHathras rape case
News Summary - Congress Workers Gherao Smriti Irani in Varanasi After ‘Politics on Rape’ Remark Against Rahul Gandhi
Next Story