Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപഞ്ചാബ്​: മൊഹാലിയും...

പഞ്ചാബ്​: മൊഹാലിയും കോൺഗ്രസിന്​

text_fields
bookmark_border
പഞ്ചാബ്​: മൊഹാലിയും കോൺഗ്രസിന്​
cancel

ച​​​ണ്ഡി​​​ഗ​​​ഢ്​: പ​ഞ്ചാ​ബി​ലെ മൊ​ഹാ​ലി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നി​ലും കോ​ൺ​ഗ്ര​സി​ന്​ ജ​യം. 50 വാ​ർ​ഡു​ക​ളി​ൽ 37 സീ​റ്റ്​ കോ​ൺ​ഗ്ര​സ്​ നേ​ടി. സ്വ​ത​ന്ത്ര​ർ 13 ഇ​ട​ത്ത്​ ജ​യി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ടു ബൂ​ത്തു​ക​ളി​ൽ ക്ര​മ​ക്കേ​ട്​ ആ​രോ​പ​ണ​മു​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന്​ മൊ​ഹാ​ലി​യി​ൽ വീ​ണ്ടും വോ​​ട്ടെ​ണ്ണാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ്​ മൊ​ഹാ​ലി​യി​ലെ ഫ​ലം വ്യാ​ഴാ​ഴ്​​ച പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തോ​ടെ എ​ട്ടി​ൽ ഏ​ഴു മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നി​ലും കോ​ൺ​ഗ്ര​സ്​ ഭ​ര​ണം നേ​ടി.

ആ​ർ​ക്കും വ്യ​ക്​​ത​മാ​യ ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത മോ​ഗ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നി​ൽ എ​റ്റ​വും വ​ലി​യ ക​ക്ഷി​യും കോ​ൺ​ഗ്ര​സാ​ണ്. 109 മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലി​ൽ ഭൂ​രി​ഭാ​ഗ​വും കോ​ൺ​ഗ്ര​സാ​ണ്​ ജ​യി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി​ക്കും ശി​രോ​മ​ണി അ​കാ​ലി​ദ​ളി​നും ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ്​ നേ​രി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:punjabMohaliCongressBJP
News Summary - Congress wins Mohali municipal corporation elections
Next Story