Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസ്​...

കോൺഗ്രസ്​ അധികാരത്തിലെത്തിയാൽ രാമക്ഷേത്രം പണിയുമെന്ന്​ ഹരീഷ്​ റാവത്ത്​

text_fields
bookmark_border
hareesh-rawat-23
cancel

ന്യൂഡൽഹി: 2019 ലോക്​സഭ തെരഞ്ഞെടുപ്പിന്​ ശേഷം അധികാരത്തിലെത്തിയാൽ രാമക്ഷേത്രം പണിയുമെന്ന്​ എ.​െഎ.സി.സി ജനറൽ സെക ്രട്ടറി ഹരീഷ്​ റാവത്ത്​. അയോധ്യയെ കുറിച്ചുള്ള ത​​​െൻറ പ്രസ്​താവന ഇപ്പോൾ തന്നെ പൊതുമണ്ഡലത്തിലുണ്ട്​. അയോധ ്യയിൽ മികച്ച ക്ഷേത്രം പണിയാൻ കോൺഗ്രസ്​ ശ്രമം നടത്തും. അയോധ്യ വിഷയത്തിലെ ത​​​െൻറ നിലപാട്​ പാർട്ടിയുടെ പ്രസ്​താവനയായി പരിഗണിക്കാമെന്നും റാവത്ത്​ പറഞ്ഞു.

ദേശസ്​നേഹിയെന്ന പദവി മോദിക്ക്​ മാത്രമാണ്​ ബി.ജെ.പി നൽകുന്നത്​. രാജ്യത്തെ ഒാരോ പൗരനും ദേശസ്​നേഹിയാണ്​. താ​നുമൊരു ദേശസ്​നേഹിയാണ്​. രാജ്യം മുഴുവൻ പുൽവാമയിൽ മരിച്ച ധീര സൈനികർക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡിലെ ഇൗ വർഷത്തെ ബജറ്റ്​ നിരാശജനകമാണെന്നും സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രി വ്യക്​തമാക്കി.

രാമക്ഷേത്ര പ്രശ്​നം തെരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമാക്കാനുള്ള നീക്കങ്ങളുമായി ബി.ജെ.പി മുന്നോട്ട്​ പോകുന്നതിനിടെയാണ്​ ഇതുമായി ബന്ധപ്പെട്ട്​ കോൺഗ്രസി​​​െൻറ പ്രസ്​താവനയും പുറത്ത്​ വന്നിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressharish rawatmalayalam newsRam Temple Ayodhya
News Summary - Congress Will Try to Build Ram Temple in Ayodhya Harish Rawat-India news
Next Story