Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോൺഗ്രസ് പ്രതിപക്ഷ നേതൃസ്ഥാനം ആവശ്യപ്പെടും -കൊടിക്കുന്നിൽ സുരേഷ്
text_fieldsbookmark_border
ന്യൂഡൽഹി: പാർലമെൻറിൽ പ്രതിപക്ഷ നേതൃസ്ഥാനത്തിനും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തിനും വേണ്ടി കോൺഗ്രസ് ആവശ്യമുന്നയിക്കുമെന്ന് കോൺഗ്രസ് പാർലമെൻററി പാർട്ടി െസക്രട്ടറി കൊടിക്കുന്നിൽ സുരേഷ്.
പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ പ്രതിപക്ഷ നേതൃസ്ഥാനം കോൺഗ്രസിന് അവകാശപ്പെട്ടതാണ്. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ആവശ്യം നിഷേധിക്കാൻ ബി.ജെ.പി ശ്രമിച്ചാൽ കോൺഗ്രസ് നിയമപരമായ വഴി തേടുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
