Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ മുഴുവൻ...

യു.പിയിൽ മുഴുവൻ സീറ്റിലും കോൺഗ്രസ്​ ഒറ്റക്ക്​ മത്സരിക്കും

text_fields
bookmark_border
യു.പിയിൽ മുഴുവൻ സീറ്റിലും കോൺഗ്രസ്​ ഒറ്റക്ക്​ മത്സരിക്കും
cancel

ല​ഖ്​​നോ: വ​രു​ന്ന ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ 80 സീ​റ്റി​ലും കോ​ൺ​ഗ്ര​സ്​ ഒ​റ്റ ​ക്ക്​ മ​ത്സ​രി​ക്കു​മെ​ന്ന്​ കോ​ൺ​ഗ്ര​സ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗു​ലാം​ന​ബി ആ​സാ​ദ്. സ​മാ​ജ്​​വാ​ദി പാ​ർ ​ട്ടി​യും (എ​സ്.​പി) ബ​ഹു​ജ​ൻ സ​മാ​ജ്​ പാ​ർ​ട്ടി​യും (ബി.​എ​സ്.​പി) സ​ഹ​ക​രി​ച്ച്​ കോ​ൺ​ഗ്ര​സി​നെ ഒ​ഴി​വാ​ക്ക ി​ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​മെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ തീ​രു​മാ​നം.

ത​ങ്ങ​ൾ ത​ങ്ങ​ളു​േ​ട​താ​യ രീ​തി​യി​ൽ പോ​രാ​ടു​മെ​ന്നും 2009ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ലേ​തു​പോ​ലെ യു.​പി​യി​ൽ മു​ന്നേ​റ്റം ന​ട​ത്തു​മെ​ന്നും യു.​പി​യി​ൽ കോ​ൺ​ഗ്ര​സി​​​​​​െൻറ തെ​ര​​ഞ്ഞെ​ടു​പ്പ്​ ചു​മ​ത​ല​യു​ള്ള ഗു​ലാം​ന​ബി ആ​സാ​ദ്​ ല​ഖ്​​​നോ​വി​ൽ പ​റ​ഞ്ഞു. 2017ൽ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി​യു​മാ​യി ഉ​ണ്ടാ​ക്കി​യ ബ​ന്ധം കോ​ൺ​ഗ്ര​സ്​ മു​റി​ച്ചി​രു​ന്നി​ല്ല. ബി.​ജെ.​പി​യെ ത​ക​ർ​ക്കാ​ൻ ഏ​ത്​ പാ​ർ​ട്ടി​യു​മാ​യി സ​ഹ​ക​രി​ക്കാ​നും കോ​ൺ​ഗ്ര​സ്​ ത​യാ​റാ​ണെ​ന്ന്​ നേ​ര​േ​ത്ത​ത​ന്നെ വ്യ​ക്ത​മാ​ക്കി​യ​താ​ണ്. പ​േ​ക്ഷ, ഞ​ങ്ങ​ൾ​ക്ക്​ ആ​രെ​യും നി​ർ​ബ​ന്ധി​ക്കാ​നാ​വി​ല്ല. എ​സ്.​പി​യും ബി.​എ​സ്.​പി​യും ഇൗ ​അ​ധ്യാ​യം അ​ട​ച്ചി​രി​ക്കു​ന്നു.

അ​തി​നാ​ൽ, ബി.​ജെ.​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ കോ​ൺ​ഗ്ര​സ്​ സ്വ​ന്തം നി​ല​ക്ക്​ പോ​രാ​ട്ടം തു​ട​രു​മെ​ന്നും ഗു​ലാം ന​ബി വ്യ​ക്ത​മാ​ക്കി. 2014ൽ ​യു.​പി​യി​ൽ ര​ണ്ട്​ സീ​റ്റാ​ണ്​ കോ​ൺ​ഗ്ര​സി​ന്​ ല​ഭി​ച്ച​ത്. എ​സ്.​പി​ക്ക്​ അ​ഞ്ചു സീ​റ്റ്​ ല​ഭി​ച്ച​പ്പോ​ൾ ബി.​എ​സ്.​പി​ക്ക്​ സീ​റ്റു​ക​ളൊ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല. ത​ങ്ങ​ൾ 38 വീ​തം സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ക്കു​മെ​ന്ന്​​ ബി.​എ​സ്.​പിയും എ​സ്.​പിയും ശ​നി​യാ​ഴ്​​ച പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressghulam nabi azadmalayalam newsUttar Pradesh
News Summary - Congress will contest all 80 seats of UP said Ghulam Nabi Azad -india news
Next Story