Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രകടനപത്രിക വായിക്കാൻ...

പ്രകടനപത്രിക വായിക്കാൻ വൻ തിരക്ക്​; കോൺഗ്രസ്​ വെബ്​സൈറ്റ്​ പണിമുടക്കി

text_fields
bookmark_border
congress-23
cancel

ന്യൂഡൽഹി: പ്രകടനപത്രിക പുറത്ത്​ വിട്ടതിന്​ പിന്നാലെ കോൺഗ്രസ്​ വെബ്​സൈറ്റ്​ പണിമുടക്കി. പ്രകടനപത്രിക വായിക്കാനായി ആളുകൾ വെബ്​സൈറ്റിലേക്ക്​ തള്ളികയറിയതാണ് സാ​ങ്കേതിക​ തകരാറിന്​ കാരണം. പല സമയത്തും കോൺഗ്രസ്​ സൈറ്റ്​ നിശ്​ചലമായി.

തുടർന്ന്​ അധിക ട്രാഫിക്​ മൂലം സൈറ്റിന്​ താൽകാലികമായി തകരാറുണ്ടായെന്നും പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന്​ കോൺഗ്രസ്​ ട്വിറ്ററിലൂടെ അറിയിച്ചു. പിന്നീട്​ കുറച്ച്​ സമയത്തിന്​ ശേഷമാണ്​ കോൺഗ്രസി​​െൻറ വെബ്​സൈറ്റ്​ പൂർവ്വസ്ഥിതിയിലായത്​.

രാജ്യക്ഷേമവും സാമ്പത്തിക ഭദ്രതയും ഉറപ്പ് നൽകുന്ന പ്രകടനപത്രികയാണ്​ കോൺഗ്രസ് പുറത്തിറക്കിയത്​. വർഷത്തിൽ 72,000 രൂപ മിനിമം വേതനം ഉറപ്പാക്കുന്ന ന്യായ് പദ്ധതിയാണ് കോൺഗ്രസിന്‍റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresselection manifestomalayalam newsWebsite Down
News Summary - Congress Website Briefly Down as Election Manifesto Release-india news
Next Story