Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആപ്പുമായി സഖ്യ സാധ്യത...

ആപ്പുമായി സഖ്യ സാധ്യത തേടി വീണ്ടും കോൺഗ്രസ്

text_fields
bookmark_border
pc-chacko
cancel

ന്യൂ​ഡ​ൽ​ഹി: സം​സ്​​ഥാ​ന ഘ​ട​ക​ത്തി​​െൻറ ക​ടും​പി​ടി​ത്തം മ​റി​ക​ട​ന്ന്​ ഡ​ൽ​ഹി​യി​ൽ ആം ​ആ​ദ്​​മി പാ​ർ​ട് ടി​യു​മാ​യി (ആ​പ്) സ​ഖ്യ​മു​ണ്ടാ​ക്കി മു​ന്നോ​ട്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​യു​മാ​യി കോ​ൺ​ഗ്ര​സ്​ ദേ​ശീ​യ നേ​തൃ​ത്വം. വേ​ണ​മെ​ങ്കി​ൽ ആ​പ്പു​മാ​യി സ​ഖ്യം കൂ​ടു​മെ​ന്ന്​ ഡ​ൽ​ഹി​യു​ടെ ചു​മ​ത​ല​യു​ള്ള എ.​െ​എ.​സി.​സി നേ​താ​വ്​ പി.​സി. ചാ​ക്കോ മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

കൂ​ടാ​തെ, ദേ​ശീ​യ നേ​തൃ​ത്വം താ​ഴെ​ത്ത​ട്ടി​ലു​ള്ള പ്ര​വ​ർ​ത്ത​ക​രു​ടെ അ​ഭി​​പ്രാ​യം തേ​ടി​യ​പ്പോ​ൾ ഭൂ​രി​പ​ക്ഷം പേ​രും സ​ഖ്യം വേ​ണ​മെ​ന്ന​തി​നെ​ അ​നു​കൂ​ലി​ച്ചു. ഡ​ൽ​ഹി​യി​ലെ 52,000 ബൂ​ത്തു​ത​ല പ്ര​വ​ർ​ത്ത​ക​രോ​ടാ​ണ്​ ശ​ക്തി ആ​പ്​ വ​ഴി സ​ഖ്യം സം​ബ​ന്ധി​ച്ച്​ അ​ഭി​പ്രാ​യം തേ​ടി​യ​ത്.

സ​ഖ്യ​ത്തി​ന്​ ശ​ക്ത​മാ​യ എ​തി​ർ​പ്പ്​ പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന മു​ൻ ഡ​ൽ​ഹി കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ അ​ജ​യ്​ മാ​ക്ക​നും ഇ​പ്പോ​ൾ ആ​പ്പു​മാ​യി കൂ​ട്ടു​കൂ​ട​ണ​മെ​ന്ന നി​ല​പാ​ട്​ പ​ര​സ്യ​മാ​യി അ​റി​യി​ച്ചി​ട്ടു​ണ്ട്. ഡ​ൽ​ഹി​യോ​ടൊ​പ്പം ഹ​രി​യാ​ന​യി​ലും സ​ഖ്യ​മു​ണ്ടാ​ക്കി​യേ​ക്കും. സ​ഖ്യം സം​ബ​ന്ധി​ച്ച്​ തി​ങ്ക​ളാ​ഴ്​​ച വീ​ണ്ടും കോ​ൺ​ഗ്ര​സി​ൽ ച​ർ​ച്ച ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressaapmalayalam newsloksabha election 2019alience
News Summary - congress tries to make alience with AAP -india news
Next Story