Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക​ർ​ണാ​ട​ക​യി​ലെ...

ക​ർ​ണാ​ട​ക​യി​ലെ രാ​മ​ക്ഷേ​ത്ര​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സ് പ്ര​ത്യേ​ക പൂ​ജ ന​ട​ത്തും

text_fields
bookmark_border
സി​ദ്ധ​രാ​മ​യ്യ
cancel
camera_alt

ശി​വ​മൊ​ഗ്ഗ​യി​ൽ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ മാ​ധ്യ​മ​ങ്ങ​ളോ​ട്

സം​സാ​രി​ക്കു​ന്നു

ബം​ഗ​ളൂ​രു: അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠ ച​ട​ങ്ങ് ന​ട​ക്കു​ന്ന ജ​നു​വ​രി 22ന് ​ക​ർ​ണാ​ട​ക​യി​​ലെ രാ​മ​ക്ഷേ​ത്ര​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ​പ്ര​ത്യേ​ക പൂ​ജ ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു. ശി​വ​മൊ​ഗ്ഗ​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​മ​ക്ഷേ​ത്ര ച​ട​ങ്ങി​ലേ​ക്ക് ത​നി​ക്ക് സ്വീ​ക​ര​ണം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ശ്രീ​രാ​മ വ​ന്ദ​ന​വു​മാ​യി ത​ങ്ങ​ൾ ബി.​ജെ​പി​ക്ക് പി​ന്നാ​ലെ പോ​കാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‘ഞ​ങ്ങ​ളും രാ​മ​നെ ആ​രാ​ധി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, രാ​മ​ക്ഷേ​ത്ര വി​ഷ​യം ബി.​ജെ.​പി രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കു​ക​യാ​ണ്. ശ്രീ​രാ​മ​ച​ന്ദ്ര​നെ​യ​ല്ല ഞ​ങ്ങ​ൾ എ​തി​ർ​ക്കു​ന്ന​ത്; ബി.​ജെ.​പി​യു​ടെ രാ​ഷ്ട്രീ​യ​ത്തെ​യാ​ണ്. ജ​നു​വ​രി 22നു ​ശേ​ഷം എ​പ്പോ​ൾ സ​മ​യം ല​ഭി​ച്ചാ​ലും ഞാ​ൻ അ​യോ​ധ്യ സ​ന്ദ​ർ​ശി​ക്കും’ -സി​ദ്ധ​രാ​മ​യ്യ വ്യ​ക്ത​മാ​ക്കി. അ​യോ​ധ്യ ച​ട​ങ്ങി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​നു​ള്ള ഹൈ​ക​മാ​ൻ​ഡ് തീ​രു​മാ​ന​ത്തെ പി​ന്തു​ണ​ച്ച സി​ദ്ധ​രാ​മ​യ്യ, മ​ത​പ​ര​മാ​യ ച​ട​ങ്ങി​നെ രാ​ഷ്ട്രീ​യ ച​ട​ങ്ങാ​ക്കി ചു​രു​ക്കി​യ ആ​ർ.​എ​സ്.​എ​സ് രാ​ജ്യ​ത്തെ മു​ഴു​വ​ൻ ജ​ന​ങ്ങ​ളെ​യും അ​പ​മാ​നി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore NewsIndia NewsCongressSpecial PoojaRama Temple
News Summary - Congress to perform special pooja at Rama temples in Karnataka
Next Story