Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightത​മ്മി​ൽ...

ത​മ്മി​ൽ ക​ല​ഹി​ക്കു​ന്ന കോ​ൺ​ഗ്ര​സി​ന്​ എ​ങ്ങ​നെ ബി.​ജെ.​പി​യോ​ട്​ പൊ​രു​താ​നാ​കും - ഉമർ അബ്​ദുല്ല

text_fields
bookmark_border
omar abdulla
cancel

ശ്രീ​ന​ഗ​ർ: പ​ഞ്ചാ​ബ്​ മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സി​ങ്ങി​െൻറ രാ​ജി​ക്കു പി​റ​െ​ക കോ​ൺ​ഗ്ര​സി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി നാ​ഷ​ന​ൽ കോ​ൺ​​ഫ​റ​ൻ​സ്​ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ഉ​മ​ർ അ​ബ്​​ദു​ല്ല.

നേ​താ​ക്ക​ൾ ത​മ്മി​ൽ ക​ല​ഹി​ക്കു​ന്ന കോ​ൺ​ഗ്ര​സി​ന്​ എ​ങ്ങ​നെ ബി.​ജെ.​പി​യോ​ട്​ പൊ​രു​താ​നാ​കു​മെ​ന്ന്​ അ​ദ്ദേ​ഹം ചോ​ദി​ച്ചു. ​കോ​ൺ​ഗ്ര​സ്​ പാ​ർ​ട്ടി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ബി.​ജെ.​പി ന​യി​ക്കു​ന്ന എ​ൻ.​ഡി.​എ​ക്കു പു​റ​ത്തെ എ​ല്ലാ സം​ഘ​ട​ന​ക​ളെ​യും ബാ​ധി​ക്കു​ന്ന വി​ഷ​യ​മാ​ണ്.

ചു​രു​ങ്ങി​യ​ത്​ 200 സീ​റ്റി​ലെ​ങ്കി​ലും ബി.​ജെ.​പി​യും കോ​ൺ​ഗ്ര​സും ത​മ്മി​ലാ​ണ്​ രാ​ജ്യ​ത്ത്​ പ്ര​ധാ​ന മ​ത്സ​രം. സം​സ്ഥാ​ന നേ​താ​ക്ക​ൾ പ​ര​സ്​​പ​രം ക​ല​ഹി​ക്കു​ന്ന​ത്​ തു​ട​രു​ന്ന​ത്​ ബി.​ജെ.​പി​ക്കെ​തി​രാ​യ പോ​രാ​ട്ടം ദു​ർ​ബ​ല​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Omar AbdullahCongress
News Summary - Congress to fight BJP when its state leaders busy in infighting: Omar Abdullah
Next Story