Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right2ജി സ്​പെക്​ട്രം...

2ജി സ്​പെക്​ട്രം വിധിയിൽ കോൺഗ്രസിന്​ അഭിമാനിക്കാൻ ഒന്നുമില്ല- അരുൺ ​െജയ്​റ്റ്​ലി

text_fields
bookmark_border
2ജി സ്​പെക്​ട്രം വിധിയിൽ കോൺഗ്രസിന്​ അഭിമാനിക്കാൻ ഒന്നുമില്ല- അരുൺ ​െജയ്​റ്റ്​ലി
cancel

ന്യൂഡൽഹി: 2ജി സ്​പെക്​ട്രം കേസി​​െൻറ വിധിയിൽ കോൺഗ്രസിന്​ അഭിമാനിക്കാൻ ഒന്നുമില്ലെന്ന്​ ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി. 

യു.പി.എ സർക്കാറി​​െൻറ 2ജി സ്​പെക്​ട്രം നയം അഴിമതിയും വഞ്ചനയും നിറഞ്ഞതാണെന്ന്​ 2012 ഫെബ്രുവരിയിൽ സുപ്രീം കോടതി നിരീക്ഷിച്ചതാണ്​. അഴിമതിയുണ്ടെന്ന്​കണ്ടെത്തിയതിനാൽ സ്​പെക്​ട്രം വിതരണം ചെയ്​തത്​ സുപ്രീം കോടതി റദ്ദാക്കിയതായും അരുൺ ജെയ്​റ്റ്​ലി ചൂണ്ടിക്കാട്ടി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressarun jaitlymalayalam news2G Spectrum Sacm
News Summary - Congress Taking 2G judgement As A Badge Of Honour, Says Arun Jaitley - India News
Next Story