Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.പിയിൽ പൊടിക്കാറ്റ്: യോഗി കർണാടകയിൽ
text_fieldsbookmark_border
ന്യൂഡൽഹി: പൊടിക്കാറ്റ് താണ്ഡവമാടുേമ്പാൾ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കർണാടകയിൽ െതരെഞ്ഞടുപ്പ് പ്രചാരണത്തിലാണെന്നും ജനങ്ങൾ മരിച്ചുവീഴുേമ്പാൾ മുഖ്യമന്ത്രിയെ സംസ്ഥാനത്ത് കാണാനില്ലെന്നും കോൺഗ്രസ്. ജനങ്ങൾ ദുരിതം അനുഭവിക്കുേമ്പാൾ കർണാടകയിൽ തട്ടിപ്പ് പ്രസംഗം നടത്തുകയാണ് ആദിത്യനാഥ് എന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല ട്വീറ്റ് ചെയ്തു.
Next Story
