Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗൂഢാലോചന നടത്തിയത്​...

ഗൂഢാലോചന നടത്തിയത്​ കോൺഗ്രസ്​; രാജ്യ​േത്താട്​ മാപ്പ്​ പറയണം -യോഗി

text_fields
bookmark_border
ഗൂഢാലോചന നടത്തിയത്​ കോൺഗ്രസ്​; രാജ്യ​േത്താട്​ മാപ്പ്​ പറയണം -യോഗി
cancel

ലഖ്​നോ: ബാബരി മസ്​ജിദ്​ തകർക്കാനുള്ള ​ഗൂഢാലോചന കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ട കോടതി വിധി​യെ സ്വാഗതം ചെയ്​ത്​ യു.പി് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്​. ഹിന്ദു സന്യാസിമാർക്കും ബി.ജെ.പി, വി.എച്ച്​്​.പി നേതാക്കൾക്കുമെതിരെ അന്നത്തെ കോൺഗ്രസ് സർക്കാറാണ്​ ഗൂഢാലോചന നടത്തിയത്​.

വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ഇവരെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്ന്​ കോടതി വിധി തെളിയിക്കുന്നു. ഈ ഗൂഢാലോചനയ്ക്ക് ഉത്തരവാദികളായവർ രാജ്യത്തോട് മാപ്പ്​ പറയണം -യോഗി ആവശ്യപ്പെട്ടു.

Show Full Article
TAGS:babri masjid case babri yogy congress 
Next Story