Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘വരൂ ജനാധിപത്യത്തെ...

‘വരൂ ജനാധിപത്യത്തെ സംരക്ഷിക്കാം’;ബി.ജെ.പിയുടെ അട്ടിമറി  പ്രവർത്തനങ്ങൾ​െക്കതിരെ കാമ്പയിനുമായി 'കോൺഗ്രസ്​

text_fields
bookmark_border
‘വരൂ ജനാധിപത്യത്തെ സംരക്ഷിക്കാം’;ബി.ജെ.പിയുടെ അട്ടിമറി  പ്രവർത്തനങ്ങൾ​െക്കതിരെ കാമ്പയിനുമായി കോൺഗ്രസ്​
cancel

നങ്ങൾ തെരഞ്ഞെടുത്ത ജനാധിപത്യ സർക്കാരുകളെ അട്ടിമറിക്കുന്ന ബി.ജെ.പി നീക്കത്തിനെതിരെ പ്രതിഷേധിക്കാൻ ആഹ്വാനംചെയ്​ത്​ കോൺഗ്രസ്​. ‘സ്​പീക്ക്​ അപ്പ്​ ഫോർ ഡെമോക്രസി(#speakupfordemocracy)’ എന്ന തലക്കെട്ടിലാണ്​ പ്രത്യേക കാമ്പയിൻ സംഘടിപ്പിക്കുന്നത്​​. ഇതു സംബന്ധിച്ച വീഡിയോയും  സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

രാജ്യം കൊറോണക്കെതിരായ യുദ്ധം നയിക്കു​േമ്പാൾ ബി.ജെ.പി രാജ്യത്തെ ജനങ്ങളുടെ നിർണയാവകാശങ്ങളെയും ഭരണഘടനയേയും ചോദ്യം ചെയ്യുകയാണ്​. 2018ൽ തെരഞ്ഞെടുക്കപ്പെട്ട രാജസ്​ഥാനിലെ കോൺഗ്രസ്​ സർക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമമാണ്​ നിലവിൽ ബി.ജെ.പി നടത്തുന്നത്​. മധ്യപ്രദേശിലും ഇതുതന്നെയാണ്​ സംഭവിച്ചത്​.ho

രാജസ്​ഥാനിൽ അടിയന്തിരമായി നിയമസഭ വിളിച്ചുകൂട്ടണമെന്നും കോൺഗ്രസ്​ ആവശ്യപ്പെട്ടു. ബി.ജെ.പിയുടെ അട്ടിമറി പ്രവർത്തനങ്ങളെപറ്റി ഒാരോരുത്തരും വീഡിയോകൾ ചെയ്​ത്​ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കണമെന്നും ആഹ്വാനമുണ്ട്​. 

Show Full Article
TAGS:congress rahulgandhi news 
Web Title - Congress to run nationwide digital campaign ‘Speak Up For Democracy’ on Sunday
Next Story