Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതേജസ്വിയുടെ പരാമർശം;...

തേജസ്വിയുടെ പരാമർശം; കോൺഗ്രസ്-ആർ.ജെ.ഡി പോര്

text_fields
bookmark_border
തേജസ്വിയുടെ പരാമർശം; കോൺഗ്രസ്-ആർ.ജെ.ഡി പോര്
cancel
Listen to this Article

ന്യൂ​ഡ​ൽ​ഹി: ബി.​ജെ.​പി​യു​മാ​യി നേ​രി​ട്ട് പോ​രാ​ടേ​ണ്ട 200ലേ​റെ സീ​റ്റു​ക​ളി​ൽ കോ​ൺ​ഗ്ര​സ് ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്ക​ണ​മെ​ന്ന തേ​ജ​സ്വി യാ​ദ​വി​ന്റെ നി​ർ​ദേ​ശ​ത്തി​നെ​തി​രെ കോ​ൺ​ഗ്ര​സും ആ​ർ.​ജെ.​ഡി​യും ത​മ്മി​ൽ പോ​ര്.

''കോ​ൺ​ഗ്ര​സി​ന് നി​ങ്ങ​ളു​ടെ ഉ​പ​ദേ​ശം ആ​വ​ശ്യ​മി​ല്ല. പാ​ർ​ട്ടി എ​ന്തു​ചെ​യ്യ​ണ​മെ​ന്ന് കോ​ൺ​ഗ്ര​സു​കാ​ർ ത​ന്നെ തീ​രു​മാ​നി​ക്കു​മെ​ന്ന് പാ​ർ​ട്ടി സ​മൂ​ഹ മാ​ധ്യ​മ വി​ഭാ​ഗം ദേ​ശീ​യ ക​ൺ​വീ​ന​ർ സ​ര​ൾ പ​ട്ടേ​ൽ ട്വീ​റ്റ് ചെ​യ്തു. ആ​ർ.​ജെ.​ഡി സോ​ഷ്യ​ൽ മീ​ഡി​യ ക​ൺ​വീ​ന​ർ ആ​കാ​ശ് ഇ​തി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ നോ​ട്ട​ക്കെ​തി​രെ പോ​രാ​ടു​ന്ന പാ​ർ​ട്ടി​യാ​ണ് കോ​ൺ​ഗ്ര​സ്. ഈ ​അ​ഹ​ങ്കാ​രം നോ​ട്ട​യെ​ക്കാ​ൾ താ​ഴെ​യെ​ത്തി​ക്കും. അ​ടു​ത്തി​ടെ ആ​ർ.​ജെ.​ഡി വി​ജ​യി​ച്ച ബൊ​ച്ചാ​ഹ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന്റെ ദ​യ​നീ​യ പ​രാ​ജ​യ​വും ട്വീ​റ്റി​ൽ പ​രാ​മ​ർ​ശി​ച്ചു.2024ലെ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി​യെ നേ​രി​ടാ​ൻ പ്ര​തി​പ​ക്ഷ സ​ഖ്യം ഉ​റ​പ്പി​ക്ക​ണ​മെ​ന്ന് യാ​ദ​വ് തി​ങ്ക​ളാ​ഴ്ച ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RJDTejashwi yadavCongress
News Summary - Congress, RJD fault lines widen as Tejashwi tip hits a raw nerve
Next Story