Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രായം കൂടി; ഇനി...

പ്രായം കൂടി; ഇനി മത്സരിക്കാനാവില്ല -നടൻ അംബരീശ്

text_fields
bookmark_border
പ്രായം കൂടി; ഇനി മത്സരിക്കാനാവില്ല -നടൻ അംബരീശ്
cancel

മംഗളൂരു: സിനിമയിലും രാഷ്ട്രീയത്തിലും താരമായിരുന്ന നടൻ അംബരീശ് മാണ്ട്യ മണ്ഡലത്തിൽ കോൺഗ്രസ് നീട്ടിയ സീറ്റ് നിരസിച്ചു. നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ ചൊവ്വാഴ്ചയായിട്ടും പാർട്ടി അധ്യക്ഷനിൽ നിന്ന് 'ബി'ഫോറം ഏറ്റുവാങ്ങാതിരുന്ന നടൻ ഒടുവിൽ നിലപാടറിയിച്ചു. വയസ്സായി ഇനി മത്സരിക്കാൻ വയ്യ. ജയിച്ചാൽ മണ്ഡലത്തിലെ ജനങ്ങളോട് നീതിപുലർത്താൻ ആരോഗ്യമില്ല. 66കാരന്‍റെ ഈ പരാമർശം പലർക്ക് നേരെയുള്ള പരിഹാസമായി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressAmbareeshmalayalam newsMandya
News Summary - Congress replaces Ambareesh with Ganiga Ravikumar in Mandya
Next Story