Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനോട്ടുനിരോധന...

നോട്ടുനിരോധന കുംഭകോണം: കൂടുതൽ വിഡിയോ പുറത്തുവിട്ട്​ കോൺഗ്രസ്

text_fields
bookmark_border
നോട്ടുനിരോധന കുംഭകോണം: കൂടുതൽ വിഡിയോ  പുറത്തുവിട്ട്​ കോൺഗ്രസ്
cancel
ന്യൂ​ഡ​ൽ​ഹി: നോ​ട്ടു​നി​രോ​ധ​ന കും​ഭ​കോ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കൂ​ടു​ത​ൽ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ളു​മ ാ​യി കോ​ൺ​ഗ്ര​സ്. ബു​ധ​നാ​ഴ്​​ച എ.​െ​എ.​സി.​സി​ ആ​സ്​​ഥാ​ന​ത്ത്​ ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ്​ ക ും​ഭ​കോ​ണ​ത്തി​​െൻറ കൂ​ടു​ത​ല്‍ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ​േകാ​ൺ​ഗ്ര​സ്​ നേ​താ​വ്​ ക​പി​ൽ സി​ബ​ൽ പു​റ​ത്തു​വി ​ട്ട​ത്. അ​ഹ്​​മ​ദാ​ബാ​ദി​ലെ ബി.​ജെ.​പി ആ​സ്ഥാ​ന​മാ​യ ‘ശ്രീ​ക​മ​ല’​ത്തി​ലും മ​ഹാ​രാ​ഷ്​​ട്ര​യി​ലെ കൃ​ഷി വ​കു​പ്പ്, മും​ബൈ​യി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലും​വെ​ച്ച്​ കോ​ടി​ക്ക​ണ​ക്കി​ന്​ അ​സാ​ധു നോ​ട്ടു​ക​ള്‍ മാ​റി​ന​ല്‍കു​ന്ന​തി​​െൻറ ഒ​ളി​കാ​മ​റ ദൃ​ശ്യ​ങ്ങ​ളാ​ണ്​​ ബു​ധ​നാ​ഴ്​​ച പു​റ​ത്തു​വി​ട്ട​ത്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നോ​ട്ട് അ​സാ​ധു​വാ​ക്ക​ല്‍ പ്ര​ഖ്യാ​പ​ന​ത്തി​നു​മു​മ്പ്​ വി​ദേ​ശ​ത്തു​നി​ന്ന് മൂ​ന്നു സീ​രീ​സി​ല്‍ ഒ​രു ല​ക്ഷം കോ​ടി വീ​തം വ്യാ​ജ ക​റ​ന്‍സി​ക​ള്‍ അ​ച്ച​ടി​ച്ച്​ വ്യോ​മ​സേ​ന വി​മാ​ന​ത്തി​ൽ ഇ​ന്ത്യ​യി​ലെ​ത്തി​ച്ചു​വെ​ന്ന ആ​രോ​പ​ണം ക​പി​ൽ സി​ബ​ൽ നേ​ര​േ​ത്ത ഉ​ന്ന​യി​ക്കു​ക​യും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഡി​യോ പു​റ​ത്തു​വി​ടു​ക​യും ചെ​യ്​​തി​രു​ന്നു. ഇ​തി​​െൻറ തു​ട​ർ​ച്ച​യാ​ണ്​ പു​തി​യ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ളെ​ന്ന്​ ക​പി​ൽ സി​ബ​ൽ പ​റ​ഞ്ഞു.

അ​ഹ്​​മ​ദാ​ബാ​ദി​ലെ ബി.​ജെ.​പി ഒാ​ഫി​സി​ൽ 2000 രൂ​പ​യു​ടെ നോ​ട്ടു​ക​ള്‍ അ​ടു​ക്കി​െ​വ​ച്ചി​രി​ക്കു​ന്ന​ത്, ഒ​ളി​കാ​മ​റ ദൃ​ശ്യം പ​ക​ർ​ത്തു​ന്ന ആ​ൾ, പ​ണം കൊ​ണ്ടു​പോ​കാ​ന്‍ പൊ​ലീ​സി​നെ പേ​ടി​ക്കേ​ണ്ട​തി​ല്ലെ​ന്നും അ​മി​ത്​ ഷാ​യാ​ണ് ന​മു​ക്കൊ​പ്പ​മു​ള്ള​തെ​ന്നു പ​റ​യു​ന്ന​തും വ്യ​ക്​​ത​മാ​ണ്. മ​ഹാ​രാ​ഷ്​​ട്ര കൃ​ഷി വ​കു​പ്പ്, മും​ബൈ​യി​ലെ ഹോ​ട്ട​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ ര​ഹ​സ്യ​മാ​യി പ​ക​ർ​ത്തി​യ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ൽ ബി.​ജെ.​പി നേ​താ​വ് അ​നി​ല്‍ രാ​ജ്‌​ഗോ​ര്‍, ജി​ല്ല പൊ​ലീ​സ് മേ​ധാ​വി വ​ദേ​ക്ക​ര്‍, ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ റി​ട്ട. ചീ​ഫ് മാ​നേ​ജ​ര്‍ റു​സ്തം ദാ​രു​വാ​ല എ​ന്നി​വ​ർ പ​ണം മാ​റ്റി​യെ​ടു​ക്കു​ന്ന​ത്​ എ​ങ്ങ​െ​ന​യെ​ന്ന്​ വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്. അ​മി​ത്​ ഷാ​യാ​ണ് ഇ​ത്​​ നി​യ​ന്ത്രി​ക്കു​ന്ന​തെ​ന്ന്​ കോ​ൺ​ഗ്ര​സ്​ ഇ​തു​വ​രെ പു​റ​ത്തു​വി​ട്ട എ​ല്ലാ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ലു​മു​ള്ള​വ​ർ പ​റ​യു​ന്നു​ണ്ട്​.

ര​ഹ​സ്യ കാ​മ​റ​യി​ൽ ഉ​ള്ള​യാ​ൾ നേ​ര​േ​ത്ത ഐ.​ബി ഫീ​ൽ​ഡ് അ​സി​സ്​​റ്റ​ൻ​റ്​ ആ​യി​രു​ന്നു​വെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ത​ന്നെ സ്ഥി​രീ​ക​രി​ച്ചു​വെ​ന്നും ഇ​യാ​ളെ സ​ർ​വി​സി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നെ​ന്ന കാ​ബി​ന​റ്റ് സെ​ക്ര​േ​ട്ട​റി​യ​റ്റ് പ്ര​സ്താ​വ​ന​യി​ൽ​നി​ന്നു​ത​ന്നെ ഇ​ട​പാ​ടി​ലെ ഇ​യാ​ളു​ടെ പ​ങ്ക് വ്യ​ക്ത​മാ​ണെ​ന്ന്​ ക​പി​ൽ സി​ബ​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്​​ത​മാ​ക്കി. ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കും​ഭ​കോ​ണ​മാ​ണ് നോ​ട്ടു​നി​രോ​ധ​ന​ത്തി​ലൂ​ടെ ന​ട​ന്ന​തെ​ന്നും ഇൗ ​സ​മ​യ​ത്ത്​ കാ​വ​ൽ​ക്കാ​ര​ൻ എ​വി​ടെ​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്നും ക​പി​ൽ സി​ബ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressnote banmalayalam newsillegal currency exchange
News Summary - Congress releases videos showing 'illegal currency exchange' post note ban
Next Story